കോട്ടയം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് രാഹുല്‍ ഗാന്ധിയോട് നന്ദിയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി. വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത്. പുതിയ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ ശ്രമിക്കും. പാര്‍ട്ടി…
National
-
-
NationalPolitics
ഉമ്മന്‍ ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി; ആന്ധ്രയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ആന്ധ്രയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതൃ പദവി അടക്കം മറ്റു പദവികളൊന്നും ഏറ്റെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. ഈ…
-
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറമിലെ ഇപ്പോഴത്തെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മെയ് 28ന് അവസാനിക്കുന്ന ഒഴിവിലേക്കാണ് നിയമനം. രാഷ്ട്രപതിഭവന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം…
-
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാലക്കാട് മീനാക്ഷിപുരം സ്വദേശിയായ യുവാവിന്റെ ആന്തരിക അവയവങ്ങള്‍ സേലത്തെ സ്വകാര്യ ആശുപത്രിക്കാര് എടുത്തുമാറ്റിയെന്ന ബന്ധുക്കളുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് അയച്ച…
-
KeralaNationalPolitics
വരാപ്പുഴ ശ്രീജിത്തിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്
കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട വരാപ്പുഴ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാരിന്റെ വകയായി അഞ്ചുലക്ഷം രൂപ ധനസഹായവും ബിപ്ലബ്…
-
National
സാധാരണക്കാരുടെ നട്ടെല്ലൊടിച്ചു കേന്ദ്രം;തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസും പെട്രോള്‍, ഡീസല്‍ വില കൂടി.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയായി നില്ക്കുമ്പോള് തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസും പെട്രോള്‍, ഡീസല്‍ വില കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 80.41…
-
NationalReligiousTravels
‘നോമ്പുകാര്‍ക്ക് സൗജന്യയാത്ര’; ഡല്‍ഹിയില്‍ മതസൗഹാര്‍ദ സന്ദേശവുമായി പ്രഹളാദിന്റെ ഓട്ടോ
by രാഷ്ട്രദീപംby രാഷ്ട്രദീപംമതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവരുള്ള രാജ്യത്ത്് വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന്റെ സന്ദേശവുമായി ഹിന്ദുമത വിശ്വാസിയായ ഓട്ടോ ഡ്രൈവര്‍. റമസാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്ക്ക് തന്റെ ഓട്ടോയില്‍ സൗജന്യയാത്ര നല്‍കിയാണ് ഡല്‍ഹിയിലെ…
-
NationalPolitics
സോണിയക്കും രാഹുലിനുമൊപ്പം പിണറായി വേദി പങ്കിട്ടതില്‍ സന്തോഷം: ആന്റണി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് കോണ്‍ഗ്രസ്സുമായി അയലത്തു നില്ക്കാന് പറ്റില്ലെന്ന് പറഞ്ഞ പിണറായി വിജയന് കര്‍ണ്ണാടകയില്‍ കോണ്‍-ജെ.ഡി.എസ് സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണി. കാണ്‍ഗ്രസ്സ് മുന്‍കൈ എടുത്ത്…
-
National
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ്സിന്റെ ജി പരമേശ്വരയും
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ്സിന്റെ ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക വിധാന്‍ സൗധയില്‍ നടന്ന ആവേശകരമായ ചടങ്ങ് ബിജെപി വിരുദ്ധകൂട്ടായ്മയായി മാറി.…
-
ExclusiveKeralaNationalRashtradeepam
കേന്ദ്ര സര്‍ക്കാര്‍ അരിവിഹതം വെട്ടികുറച്ചതോടെ സംസ്ഥാനത്തെ റേഷന്‍ അരിവിതരണം നിലച്ചു; നൂറുകണക്കിന് അനാഥമന്ദിരങള് പ്രതിസന്ധിയിലായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സംസ്ഥാനത്തെ അനാഥ അഗതി മന്ദിരങ്ങളിലേയ്ക്കുള്ള റേഷന്‍ അരിവിതരണം നിലച്ചു. കേന്ദ്ര സര്‍ക്കാര്‍ അരിവിഹതം വെട്ടികുറച്ചതോടെയാണ് സംസ്ഥാനത്തെ നൂറുകണക്കിന് അനാഥമന്ദിരങള് പ്രതിസന്ധിയിലായത്. കേന്ദ്ര സര്‍ക്കാര്‍ 2017-സെപ്തംബര്‍ മുതലാണ് അനാഥ-അഗതി മന്ദിരത്തിലേയ്ക്കുള്ള…
