മഹാരാഷ്ട്ര മന്ത്രി സഭ വിപുലീകരണം ഉടന്‍ ഉണ്ടാകും. ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ 43 അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ബിജെപിയും ശിവസേന വിമതപക്ഷവും തമ്മില്‍ ചില വകുപ്പുകള്‍ സംബന്ധിച്ച് ഇപ്പോഴും…
Mumbai
-
-
MetroMumbaiNationalNewsPolitics
രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍; 164 പേരുടെ പിന്തുണയുമായി കരുത്തുകാട്ടി ബി.ജെ.പി- ഷിന്‍ഡെ സഖ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംമഹാരാഷ്ട്ര സ്പീക്കര്‍ ആയി ബി.ജെ.പിയുടെ രാഹുല്‍ നര്‍വേക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ നര്‍വേക്കറിന് 164 വോട്ടുകള്‍ ലഭിച്ചു. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിന്‍ഡെയും ബി.ജെ.പിയും കരുത്തു കാട്ടി. ഉദ്ധവ്…
-
MetroMumbaiNationalNewsPolitics
ഏക്നാഥ് ഷിന്‍ഡെയ്ക്ക് അഗ്നിപരീക്ഷ; മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്, ഷിന്‍ഡെയ്ക്ക് ഒപ്പമുള്ള ശിവസേന വിമതരുടെ വോട്ട് നിര്‍ണായകം; മുംബൈയില്‍ കനത്ത സുരക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംമഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് അഗ്നിപരീക്ഷയായി നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. ബിജെപിയുടെ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ രാജന് സാല്‍വിയും തമ്മിലാണ് പോരാട്ടം. ഷിന്‍ഡെയ്ക്ക് ഒപ്പമുള്ള ശിവസേന വിമതരുടെ…
-
MetroMumbaiNationalNewsPolitics
അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും അവസാനം; മുഖ്യമന്ത്രി കസേരയിലേക്ക് താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ച് രാജ് ഭവനിലെത്തി രാജി സമര്‍പ്പിച്ച് ഉദ്ധവ് താക്കറെ
by രാഷ്ട്രദീപംby രാഷ്ട്രദീപംഏറെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. രണ്ട് വര്‍ഷവും 213 ദിവസവും നീണ്ട ഭരണത്തിനൊടുവിലാണ് രാജി. വലിയ കൂട്ടം ശിവസേന…
-
MetroMumbaiNationalNewsPolitics
മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍, മുംബൈയിലേക്ക് തിരിച്ച് ഷിന്‍ഡെ
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. വിശ്വാസ വോട്ടെടുപ്പിനായി പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി നിര്‍ദേശിച്ചു. 11 മണിക്ക് സഭ ചേര്‍ന്ന്…
-
MetroMumbaiNationalNewsPolitics
ഉദ്ധവ് താക്കറെ രാജിവെക്കില്ല; വിശ്വാസ വോട്ടെടുപ്പിനെ നേരിടും, പിന്തുണയുമായി എന്‍.സി.പിയും കോണ്‍ഗ്രസും
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെക്കേണ്ടതില്ലെന്ന് മഹാവികാസ് അഘാഡി സഖ്യം കൂട്ടായി തീരുമാനമെടുത്തു. സഭയില്‍ വിശ്വാസ വോട്ടെടുപ്പിനെ നേരിടും. ശിവസേന വക്താവ് സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയില്‍…
-
CinemaIndian CinemaMetroMumbaiNationalNews
കെ.കെയുടെ മരണം, സംഘാടകര്‍ക്കെതിരെ ആരോപണങ്ങള്‍; മൃതദേഹം ഇന്ന് മുംബൈയില്‍ സംസ്കരിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംബോളിവുഡ് ഗായകനും മലയാളിയുമായ കെ.കെയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ സംസ്കരിക്കും. രാവിലെ 9 മണിക്ക് ശേഷം മുംബൈ മുക്തിദാന്‍ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. അതേസമയം, കെ.കെയുടെ മരണത്തില്‍ സംഘാടകര്‍ക്കെതിരെ…
-
MetroMumbaiNationalNews
രാജ്യത്ത് കോവിഡ് കേസുകളില്‍ അതിവേഗ വര്‍ധന; പ്രതിദിന രോഗികള്‍ കാല് ലക്ഷം കടന്നു, 27,553 പേര്‍ക്ക് കൊവിഡ്; കര്‍ശന നിയന്ത്രണം
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് കോവിഡ് കേസുകളില്‍ അതിവേഗ വര്‍ധന. പ്രതിദിന രോഗികള്‍ കാല് ലക്ഷം കടന്നു. ഒരാഴ്ചക്കിടെ നാലിരട്ടി വര്‍ധനയാണ് കേസുകളിലുണ്ടായത്. 24 മണിക്കൂറിനിടെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോര്‍ട്ട്…
-
MetroMumbaiNationalNews
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു; മുംബൈയില്‍ നിരോധനാജ്ഞ
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍ കേസുകളില്‍ വര്‍ധന. മഹാരാഷ്ട്രയില്‍ മൂന്ന് വയസുകാരനുള്‍പ്പെടെ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 32 ആയി. കൂടുതല്‍ പേര്‍ക്ക്…
-
HealthMetroMumbaiNationalNews
മഹാരാഷ്ട്രയിലെ ആദ്യ ഒമിക്രോണ്‍ രോഗി നെഗറ്റീവായി; ആശുപത്രി വിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംമഹാരാഷ്ട്രയില് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവായി. 33 കാരനായ മറൈന്‍ എഞ്ചിനീയരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ത്താ…