1. Home
  2. Crime & Court

Category: Malappuram

കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നൻ ജിനീഷ്(31), വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പിൽ ലിസ(23) എന്നിവരെ ആണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. 11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ചാണ് മൊബൈൽ ഫോണിലൂടെ ഒരാഴ്ച മുമ്പ്…

Read More
മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ കോളറ സ്ഥിരീകരിക്കുകയും മറ്റ് എട്ട് പേരെ നിരീക്ഷണത്തിൽ വെക്കുകയും ചെയ്ത സാഹചര്യത്തിൽ കോളറക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വയറിളക്കം വയറുവേദന, ഛർദി മുതലായ രോഗലക്ഷണം ഉള്ളവർ ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. മുൻകരുതലുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ എല്ലാ ആരോഗ്യ…

Read More
വീട്ടമ്മയുടെ പേരിലുള്ള ആധാരം പണയപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

വീട്ടമ്മയുടെ പേരിലുള്ള ആധാരം പണയപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

  മലപ്പുറം: അമരമ്പലം എ ആർ നഗർ കോ-ഓപ്പറേറ്റിവ് ബാങ്കിലെ ജീവനക്കാരൻ വീട്ടമ്മയുടെ പേരിലുള്ള ആധാരം പണയപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്തതായി വനിത കമ്മീഷന് പരാതി ലഭിച്ചു. പല തവണകളായി രേഖകൾ ഒപ്പിട്ടുവാങ്ങി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി. തുക തനിക്ക് കിട്ടിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. പരാതി സഹകരണ…

Read More
മലപ്പുറത്ത് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ അധിക്ഷേപിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്

മലപ്പുറത്ത് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ അധിക്ഷേപിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്

മലപ്പുറം: സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോട് മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരിയാപുരം കോന്നാമഠത്തില്‍ അസ്‌കറലി എന്നയാള്‍ക്കെതിരെയാണ് കേസ്. കുറഞ്ഞ ദൂരത്തേക്ക് ഓട്ടം പോകാന്‍ വിസ്സമതിച്ചു, ഇറക്കി വിടാന്‍ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ്. ഇന്ന്…

Read More
ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം: കൊളപ്പുറത്ത് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. എ ആർ നഗർ കിളിവായിൽ വേലായുധന്റെ മകൻ അരുൺ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് എ ആർ നഗർ സ്വദേശി അനന്തുവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ…

Read More
പ്രായപൂര്‍ത്തിയാകാത്ത നാല് മക്കളെ പീഡിപ്പിച്ചു; മലപ്പുറത്ത് പിതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത നാല് മക്കളെ പീഡിപ്പിച്ചു; മലപ്പുറത്ത് പിതാവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. തിണ്ടലത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് അറസ്റ്റിലായത്. പോക്‌സോ ഉള്‍പ്പെടുയള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നാല് മക്കളെയാണ് പിതാവ് പീഡിപ്പിച്ചത്. 17,15,13,10 വയസ്സുള്ള മക്കളെയാണ് പീഡിപ്പിച്ചത്. കൗണ്‍സിലിങ്ങിനിടെ കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞതോടെയാണ് വിവരം പുറത്തുവന്നത്.…

Read More
സർക്കാരിന് കോടതിയില്‍ പോകാന്‍ ഗവര്‍ണറുടെ സമ്മതം വേണ്ട-കുഞ്ഞാലിക്കുട്ടി

സർക്കാരിന് കോടതിയില്‍ പോകാന്‍ ഗവര്‍ണറുടെ സമ്മതം വേണ്ട-കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്ത് ഗവര്‍ണര്‍ രാഷ്ട്രീയ വക്താവിനെ പോലെ പെരുമാറുന്നതായി മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. ‘പൗരത്വ പ്രതിഷേധമോ വാർഡ് വിഭജനമോ എന്തായാലും ജനാധിപത്യ ഇടത്തിൽ നടക്കാൻ പാടില്ലാത്തതാണ് ഗവർണറുടെ ഇടപെടൽ. രാഷ്ട്രീയ വക്താവിനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. നിരന്തരം പത്രസമ്മേളനം വിളിക്കുന്നു’. ജനങ്ങളുടെ വിഷയം വരുമ്പോൾ സർക്കാരിന്…

Read More
മലപ്പുറം പയ്യനാട് പോക്സോ കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ

മലപ്പുറം പയ്യനാട് പോക്സോ കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ

മലപ്പുറം: മലപ്പുറം പയ്യനാട് പോക്സോ കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ. വയലിൽ കുത്തേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ രാവിലെ മുതൽ കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ 11.30 തോടെ വീടിനടുത്തുള്ള കവിങ്ങിൻ തോട്ടത്തിൽ വെച്ചാണ് സംഭവം. മരിച്ചയാളുടെ അയൽക്കാരനാണ് കൊല നടത്തിയതെന്ന് സൂചന കിട്ടിയതായി മഞ്ചേരി പൊലീസ്…

Read More
പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്നങ്ങളും ഇല്ല:  പൗരത്വ നിയമത്തെ അനുകൂലിച്ച് ഇ ശ്രീധരൻ

പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്നങ്ങളും ഇല്ല: പൗരത്വ നിയമത്തെ അനുകൂലിച്ച് ഇ ശ്രീധരൻ

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഇ ശ്രീധരൻ രംഗത്ത്. പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്നങ്ങളും ഇല്ല. എന്താണ് നിയമമെന്ന് മനസിലാകാത്തവരാണ് പ്രതിഷേധവുമായി എത്തുന്നത്. പ്രതിഷേധിക്കുന്നവര്ക്ക് നിയമത്തിന്‍റെ ഉള്ളടക്കം പറഞ്ഞ് മനസിലാക്കി കൊടുക്കുകയാണ് വേണ്ടതെന്നും ഇ ശ്രീധരൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം…

Read More
കൊല നടത്തി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചു; പ്രതി പിടിയില്‍

കൊല നടത്തി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചു; പ്രതി പിടിയില്‍

മലപ്പുറം: കൊല നടത്തി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ മലപ്പുറം സ്വദേശിയെ ക്രൈംബ്രാഞ്ച് പിടികൂടി. വണ്ടൂര്‍ സ്വദേശി ഇസ്മയിലിനെയാണ് പിടിയിലായ പ്രതി കൊന്ന് കഷ്ണമാക്കി ഉപേക്ഷിച്ചത്. കൊല്ലപ്പെട്ട ഇസ്മയിലും പിടിയിലായ പ്രതിയും ചേര്‍ന്ന് പ്രതിയുടെ അമ്മയെ കൊലപ്പെടുത്തിയിരുന്നു. അമ്മയെ കൊലപ്പെടുത്തിയ വിവരം പുറത്ത് പറയുമെന്ന് ഇസ്മയില്‍ പ്രതിയെ ഭീഷണിപ്പെടുത്തിയിരുന്നു, ഇതിന്റെ…

Read More