തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാര്‍ എല്ലാ ഭരണാഘടന സീമകളും ലംഘിക്കുകയാണ്. പെന്ഷന് നല്‍കുന്നില്ല. ജനങ്ങളുടെ പണം ഉപയോഗിച്ച്…
Thiruvananthapuram
-
-
തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലം മാറ്റം. 3034 ജീവനക്കാരെ സ്ഥലം മാറ്റി.ഡ്രൈവര്‍, കണ്ടക്ടര്‍, സ്റ്റോര്‍കീപ്പര്‍ വിഭാഗത്തിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.
-
KeralaThiruvananthapuram
‘പിണറായി എല്ലാവര്ക്കും മാതൃക : പി എ മുഹമ്മദ് റിയാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : എല്ലാ വ്യക്തികള്‍ക്കും മാതൃകയാക്കേണ്ട നിലപാടാണ് പിണറായി വിജയന്റേതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയില്‍ ആരോടെങ്കിലും ഒരു ശത്രുത അദ്ദേഹത്തില്‍…
-
KeralaThiruvananthapuram
വെടിക്കെട്ടില്ലാതെ ഉത്സവങ്ങള്‍ നടത്തുക വലിയ പ്രയാസo : കെ രാധാകൃഷ്ണന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അസമയത്തെ വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ദേവസ്വം ബോര്‍ഡുകളും സര്‍ക്കാരും അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. അപ്പീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട…
-
KeralaThiruvananthapuram
മന്ത്രി ആര് ബിന്ദുവിന് കണ്ണട വാങ്ങാന്‍ 30,500 രൂപ; സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം അനുവദിച്ച് ഉത്തരവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ തുക അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങി.ആറുമാസം മുന്‍പ് വാങ്ങിയ കണ്ണടയ്ക്ക് 30,500 രൂപയാണ് പൊതുഖജനാവില്‍നിന്ന് അനുവദിച്ചത്. പണം…
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള മറ്റ് 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട്…
-
KeralaThiruvananthapuram
മദ്യപിച്ച് ഭാര്യയെ മര്‍ദ്ദിച്ചു; ചോദ്യം ചെയ്തതിന് യുവാവിന്റെ ബൈക്ക് കത്തിച്ച് ബന്ധു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നെയ്യാറ്റിൻക്കരയില്‍ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് തീയിട്ടു നശിപ്പിച്ചതായി പരാതി. നെയ്യാറ്റിൻക്കര ഉച്ചക്കട സ്വദേശി ഷൈജുവിന്റെ ബൈക്കാണ് തീയിട്ടു നശിപ്പിച്ചത്.ബന്ധുക്കള്‍ക്കിടയിലെ തര്‍ക്കമാണ് ബൈക്ക് കത്തിക്കലില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം…
-
KeralaThiruvananthapuram
ലീഗിന്റെ മറുപടി യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന മുസ്ലീം ലീഗിന്റെ മറുപടി യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സിപിഎം ലീഗിന്റെ പുറകേ നടക്കുകയാണെന്ന് സതീശന് പരിഹസിച്ചു.…
-
KeralaThiruvananthapuram
മന്ത്രിസഭ പുനസംഘടിപ്പിക്കുമോ?, യോഗം വിളിച്ച് എല്‍ഡിഎഫ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:മന്ത്രിസഭ പുനസംഘടിപ്പിക്കുമോ?, യോഗം വിളിച്ച് എല്‍ഡിഎഫ് ഈ മാസം പത്തിന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചചെയ്യും. നവകേരള സദസിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. അതിനിടെ പുനഃസംഘടന വേഗത്തിൽ…
-
KeralaThiruvananthapuram
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കാൻ ആലോചന
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കാൻ ആലോചന. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ ഇത്തവണത്തെ ബജറ്റില്‍ ഇടംപിടിക്കും. ജനുവരിയില്‍ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ്…
