തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത മൂന്നു നാലു ദിവസം കൂടി…
Thiruvananthapuram
-
-
KeralaThiruvananthapuram
കേരളീയം സമ്പൂര്‍ണ വിജയo, എല്ലാവര്‍ഷവും തുടരുo: മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളീയം സമ്പൂര്‍ണ വിജയo. എല്ലാവര്‍ഷവും തുടരുo മുഖ്യമന്ത്രി. ഏഴു ദിവസങ്ങളായി തലസ്ഥാനത്ത് നടത്തിയ കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ…
-
KeralaThiruvananthapuram
ആരു വന്നാലും സ്വീകരിക്കും, കോണ്‍ഗ്രസിനോടൊപ്പം നില്ക്കുന്ന പലകക്ഷികളും വേര്‍പിരിയാനുള്ള നിലയിലേക്കെത്തി : ഇ.പി.ജയരാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആര്യാടന് ഷൗക്കത്തിനും മുസ്ലിം ലീഗിനും തുറന്ന ക്ഷണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. ആരു വന്നാലും സ്വീകരിക്കുമെന്നും പുരോഗമന നിലപാടുകള്‍ അംഗീകരിക്കുമെന്നും ഇപി ജയരാജന് പ്രതികരിച്ചു.കോണ്‍ഗ്രസിന്റെ നിലനില്പ് കേരളത്തില്‍ അപകടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും…
-
തിരുവനന്തപുരം : കേരളീയം പരിപാടിക്ക് ഇന്ന് സമാപനം. വൻ വിജയമെന്ന് സർക്കാർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴും, ധൂർത്താരോപണം ശക്തമാക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷങ്ങൾക്കാണ് ഇന്ന്…
-
KeralaThiruvananthapuram
സംസ്ഥാനത്ത് ഇന്ന് കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദുവിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്.സംസ്ഥാന…
-
KeralaThiruvananthapuram
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെ എസ് യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി…
-
KeralaPoliticsThiruvananthapuram
സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല,കേരളീയത്തിന് 27 കോടി ; സര്‍ക്കാര്‍ ധവളപത്രം ഇറക്കണം : വി.ഡി.സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. പഞ്ചായത്തുകള്‍ക്ക് നല്കാന് സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും എന്നിട്ടും കേരളീയത്തിന് 27 കോടി അനുവദിച്ചുവെന്നും അദ്ദേഹം…
-
KeralaThiruvananthapuram
സ്ഥിരീകരിച്ചത് എട്ട് സിക കേസുകള്‍, ആശങ്ക വേണ്ട : മന്ത്രി വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തലശ്ശേരി ജില്ലാ കോടതിയില്‍ സിക രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എട്ട് സിക കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പ്രദേശത്തുള്ള…
-
KeralaThiruvananthapuram
ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ഓട്ടോ ഡ്രൈവറായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് പൊലീസ് പിടികൂടിയത്.അട്ടക്കുളങ്ങരയില്‍ നിന്ന് വീട്ടിലേക്ക് പോവാന്‍ ഓട്ടോ വിളിച്ച യുവതിയെയാണ്…
-
KeralaThiruvananthapuram
പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക്ക് മുസ്ലിം ലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക്ക് മുസ്ലിം ലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം. വര്‍ഗീയ ശക്തികളല്ലാത്ത എല്ലാവരുമായും സഹകരിക്കും.റാലിയില്‍ ലീഗിനും പങ്കെടുക്കാം. സിപിഎമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനം ഈ മാസം 11…
