Home Kerala കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലം മാറ്റം KeralaThiruvananthapuram കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലം മാറ്റം by രാഷ്ട്രദീപം November 5, 2023 by രാഷ്ട്രദീപം November 5, 2023 തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലം മാറ്റം. 3034 ജീവനക്കാരെ സ്ഥലം മാറ്റി.ഡ്രൈവര്‍, കണ്ടക്ടര്‍, സ്റ്റോര്‍കീപ്പര്‍ വിഭാഗത്തിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. #concourse in ksrtc