തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി.പിന്നില്‍ ഏഴാംക്ലാസ്സുകാരന്.പൊലീസ് ആസ്ഥാനത്താണ് കോള്‍ വന്നത്. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമേ അസഭ്യവര്‍ഷവും നടത്തി. മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നില്‍ ഏഴാം…
Thiruvananthapuram
-
-
KeralaThiruvananthapuram
ക്ഷേമപെന്ഷന് ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്ഷന് ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ക്രിസ്മസ് വരെ പെന്ഷന് നീളില്ല. പതിനെട്ട് മാസം വരെ ക്ഷേമപെന്ഷന് മുടങ്ങിയ കാലമുണ്ട്. അടുത്ത ഗഡു…
-
KeralaThiruvananthapuram
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നൽകി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നൽകി. ബില്ലുകളില്‍ ഒപ്പിടത്തതിനെതിരെയാണ് ഹര്‍ജി. ബില്ലുകളിലുള്ള തീരുമാനം നീട്ടാൻ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ലോകായുക്ത, സര്‍വകലാശാല…
-
KeralaThiruvananthapuram
എഴുത്തച്ഛന് പുരസ്കാരം ഭാഷാപണ്ഡിതന്‍ പ്രഫ. എസ്.കെ. വസന്തന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരo: സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന എഴുത്തച്ഛന് പുരസ്കാരം ഭാഷാപണ്ഡിതന്‍ പ്രഫ. എസ്.കെ. വസന്തന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം. കേരള സംസ്കാര ചരിത്ര നിഘണ്ടു,…
-
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലിയില്‍ ഇടിവ്. ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് വിപണിയില്‍ 240 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 45,120 രൂപയാണ് വില. ഒരു…
-
KeralaPoliceThiruvananthapuram
കേരളീയം 2023 ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇന്നു (നവംബര്‍ 01) മുതല്‍ ഏഴുവരെ സംഘടിപ്പിക്കുന്ന കേരളീയം 2023 ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തും.കേരളീയത്തിന്റെ മുഖ്യവേദികള്‍ ക്രമീകരിച്ചിരിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ വൈകിട്ട്…
-
തിരുവനന്തപുരo : സംസ്ഥാന സര്‍ക്കാരിന്റെ കേരളപ്പിറവി ആഘോഷമായ കേരളീയം 2023 ന് പ്രൗഢഗംഭീര തുടക്കം. കേരളീയനായതില്‍ അഭിമാനിക്കുന്ന മനസ് മലയാളിക്കുവേണമെന്ന് മുഖ്യമന്ത്രി.കേരളീയം എല്ലാവര്‍ഷവും സംഘടിപ്പിക്കുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി…
-
KeralaThiruvananthapuram
കേരളീയo: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രിമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:കേരളീയത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രിമാര്‍ കേരളീയത്തിന്റെ പേരില്‍ ക്ഷേമപെന്ഷന് ഉള്‍പ്പടെ ഒന്നും മുടങ്ങില്ലെന്ന് ധനമന്ത്രിയും ജനങ്ങളുടെ പങ്കാളിത്തം കാണുമ്പോള്‍ പ്രതിപക്ഷത്തിനും പരിപാടിയുമായി സഹകരിക്കേണ്ടിവരുമെന്ന് ആന്റണി രാജുവും പറഞ്ഞു.…
-
തിരുവനന്തപുരം:കേരളീയം 2023ന് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും അറുപത്തിയേഴാം പിറന്നാള്‍ നിറവില്‍ ഐക്യകേരളം. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി നിലകൊണ്ട ഭൂപ്രദേശങ്ങളെ ഒത്തു ചേര്‍ത്ത് മലയാളം ഭാഷ സംസാരിക്കുന്നവര്‍ എന്ന…
-
KeralaThiruvananthapuram
മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും മാനസിക…
