പ്രളയത്തിലും ഉരുള്‍പൊട്ടലിലും എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി തിരുവനന്തപുരത്തിന്റെ സ്നേഹം കരകവിഞ്ഞു ഒഴുകുകയാണ്, ഇത് സാക്ഷ്യപ്പെടുത്തി മന്ത്രി കടകംമ്പിള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഒപ്പമുണ്ട് തിരുവനന്തപുരം. പ്രളയത്തിലും ഉരുള്‍പൊട്ടലിലും എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി തിരുവനന്തപുരത്തിന്റെ…
Thiruvananthapuram
-
-
KeralaThiruvananthapuram
ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കണം; കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.…
-
AccidentDeathKeralaMalappuramThiruvananthapuram
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍ അപകടത്തില്‍ മരിച്ച കേസില്‍ കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന് തന്നെ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ കാറോടിച്ചത് താന്‍ അല്ലെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം പൊളിഞ്ഞു. സുഹൃത്താണ് വാഹനമോടിച്ചിരുന്നതെന്നാണ് ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞിരുന്നത്.…
-
AccidentDeathKeralaMalappuramThiruvananthapuram
മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ എം ബഷീറിന് ദാരുണാന്ത്യം. വാഹനം ഓടിച്ചത് ഒപ്പം ഉണ്ടായിരുന്ന പെൺ സുഹൃത്ത്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മുൻ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനും പെൺ സുഹ്യത്തും സഞ്ചരിച്ച അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിന്…
-
KeralaThiruvananthapuram
തിരുവനന്തപുരം അമ്പൂരില്‍ യുവതിയെ കൊന്ന് കുഴിച്ചു മൂടി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയിൽ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒരുമാസമായി…
-
KeralaThiruvananthapuram
പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. 17 വയസുള്ള നാല് അന്തേവാസികളാണ് ചാടിപ്പോയതെന്ന് പൂജപ്പുര പോലീസ് അറിയിച്ചു. ഇതിന് മുൻപും…
-
KeralaThiruvananthapuram
ശംഖുമുഖത്ത് കർക്കിടക വാവ് ബലിതര്‍പ്പണത്തിന് നിയന്ത്രണം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തിരുവനന്തപുരം തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. തീരം അപകടാവസ്ഥയിലായതിനെ തുടർന്ന് ശംഖുമുഖത്ത് കർക്കിടക വാവ് ബലിതര്‍പ്പണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം ശക്തിപ്രാപിച്ചതോടെ ഒരാഴ്ചയായി കടൽക്ഷോഭവും രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം, വർക്കല,…
-
EducationThiruvananthapuram
കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിനു നേരെ ജലപീരങ്കിയും ഗ്രനേഡും; രണ്ട് പൊലീസ് ജീപ്പുകള്‍ തകര്‍ത്തു
തിരുവനന്തപുരം: കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു. സി.ഐ…
-
PoliticsThiruvananthapuram
കാല് നൂറ്റാണ്ടിന് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്.യുവിന് യൂണിറ്റ് കമ്മിറ്റി
അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലെത്തി കാല് നൂറ്റാണ്ടിന് ശേഷം തലസ്ഥാനത്ത് യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്.യുവിന് യൂണിറ്റ് കമ്മിറ്റി രൂപികരിച്ചു. അമല്‍ ചന്ദ്രയാണ് പ്രസിഡണ്ട്. ആര്യ എസ് നായരാണ് വൈസ്…
-
തിരുവനന്തപുരം: കത്തിക്കുത്തിനെ തുടർന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളജ് ഇന്ന് തുറക്കും. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് കോളജ് തുറക്കുന്നത്. കനത്ത പൊലീസ് കാവലിലാവും പ്രവർത്തനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ പ്രിൻസിപ്പാളിനെ നിയമിച്ചിട്ടുണ്ട്. മൂന്ന്…
