രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ ആണ്‍കുട്ടിയെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന് അനസാണ് മരിച്ചത്. പതിനേഴ് വയസായിരുന്നു.…
Palakkad
-
-
DeathGulfPalakkadPravasi
മലയാളി യുവാവ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചു, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്
by രാഷ്ട്രദീപംby രാഷ്ട്രദീപംഷാര്ജ :ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു. 36 വയസായിരുന്നു. സംഭവത്തില്‍ പാകിസ്താന് സ്വദേശി പൊലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെ ഷാര്‍ജ…
-
HealthPalakkadPolice
ചിറ്റൂരില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടര്‍ക്കെതിരെ കേസെടുത്തു, മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്. ഡോ കൃഷ്ണനുണ്ണി, ഡോ ദീപിക എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍…
-
HealthPalakkad
പാലക്കാട് പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ നല്ലേപ്പള്ളി പാറക്കുളം സ്വദേശി അനിതയും കുഞ്ഞുമാണ് മരിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അനിതയേയും…
-
Palakkad
പാലക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു, മണിക്കൂറുകളോളം കോഴിക്കൂട്ടിലെ കമ്പിയില്‍ പുലിയുടെ കാല് കുടുങ്ങിയതാണ് മരണകാരണം.
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു.പുലിയുടെ ജഡം മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റി. മണിക്കൂറുകളോളം കോഴിക്കൂട്ടിലെ കമ്പിയില്‍ പുലിയുടെ കാല് കുടുങ്ങിയതാണ് മരണകാരണം. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍…
-
KeralaLOCALNewsPalakkad
പതിനാലു വര്‍ഷം മുമ്പ് പാലക്കാട് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: പതിനാലു വര്‍ഷം മുമ്പ് പാലക്കാട് നിന്നും കാണാതായ കുട്ടിയെ കോഴിക്കോട് ജില്ലയില്‍ നിന്നും പൊലീസ് കണ്ടെത്തി. 2008-ല്‍ കാണാതായ ലിംനേഷിനെ(26) ആണ് കോഴിക്കോട് ജില്ലയിലെ പെരിങ്ങളത്തു നിന്ന്…
-
KeralaLOCALNewsPalakkad
കുടുങ്ങുമോ പിടി സെവന്: ധോണിയെ വിറപ്പിക്കുന്ന കൊമ്പനെ പിടികൂടാന്‍ ദൗത്യസംഘമിറങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: പാലക്കാട് ധോണി മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്ന പിടി സെവന് കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിന് ആരംഭം. പുലര്‍ച്ചെ അഞ്ച് മണിയോടെ ദൗത്യസംഘം ദൗത്യത്തിനായി സജ്ജരായെങ്കിലും ആറേകാലോടെയാണ് ഇവര്‍ വനത്തിലേക്ക്…
-
Crime & CourtKeralaLOCALNewsPalakkadPolice
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വനിതാ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത യുവാവ് പാലക്കാട് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് ന്മ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട വനിതാ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വടക്കഞ്ചേരി സ്വദേശി ഷനാസിനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്.…
-
KeralaLOCALNewsPalakkad
ജനവാസ മേഖലയില്‍ വീണ്ടും ‘പിടി സെവന്’; സംരക്ഷണഭിത്തി തകര്‍ത്തു, വീടിന്റെ മതില് തകര്‍ത്തു, ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് ധോണിയില്‍ പിടി 7 കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി. രാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതില് തകര്‍ത്തു. ഭീതി പരത്തി ഏറെ നേരം ജനവാസ…
-
Crime & CourtKeralaLOCALNewsPalakkadPolice
യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആത്മീയ ഗുരു അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. വടകര എടോടി മശ്ഹൂര്‍ മഹലില്‍ സൈനുല്‍ ആബിദ് തങ്ങള്‍(48)ആണ് പിടിയിലായത്. ആത്മീയ ഗുരുവെന്ന പേരില്‍ വിശ്വാസം നേടിയാണ്…
