പാലക്കാട്: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുള്ള സഖ്യ തീരുമാനം ശരിയാണെന്ന് പിബി അംഗവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എംവി ഗോവിന്ദന്. ത്രിപുരയില്‍ ഫലം വരുന്നതേയുള്ളൂ. പ്രധാന ശത്രു…
Palakkad
-
-
PalakkadPolice
പാലക്കാട് തൃത്താലയില്‍ വീട്ടിനുള്ളില്‍ ഉഗ്രസ്ഫോടനം; വീട് പൂര്‍ണമായി തകര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: പാലക്കാട് തൃത്താലയ്ക്ക് സമീപം വീടിനകത്ത് ഉഗ്രസ്ഫോടനം. മലമക്കാവ് സ്വദേശി പ്രഭാകരന്റെ വീട് പൂര്‍ണമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും…
-
PalakkadPolice
മൈദയ്ക്കൊപ്പം ഹാന്‍സ് ഉള്‍പ്പെടെ രണ്ടര കോടിയുടെ ലഹരി ഉത്പന്നങ്ങള്‍; രണ്ട് പേര് പിടിയില്‍ 781 ചാക്കുകളിലായി 5,76,031 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് കണ്ടെടുത്തത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങളുമായി രണ്ടു പേര് പിടിയില്‍. 800 ചാക്കുകളിലായി 5,76,031 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാര്‍ക്കാട്…
-
KeralaNewsPalakkadPolitics
പാര്‍ട്ടി ഫണ്ട് തിരിമറി; പി കെ ശശിക്കെതിരെ തെളിവുകളുമായി മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന് തെളിവുകള്‍ കൈമാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണങ്ങളില്‍ ഏരിയ കമ്മിറ്റിയില്‍ നിന്നുള്ള നേതാക്കള്‍ രേഖകളും തെളിവുകളും നേതൃത്വത്തിന് സമര്‍പ്പിച്ചു.…
-
DeathEducationPalakkad
ഉണക്കാനിട്ട തുണിയെടുക്കുന്നതിനിടെ അയ കയറില്‍ കുടുങ്ങി; പത്ത് വയസുകാരന് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: വീടിന് മുകളില്‍ ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോയ പത്ത് വയസുകാരന് അയ കയറില്‍ കുടുങ്ങി മരിച്ചു. തച്ചമ്പാറ കോലാനി വീട്ടില്‍ ഷമീറിന്റെ മകന് ആലിഫ് ആണ് മരിച്ചത്. തച്ചമ്പാറ…
-
Palakkad
ഉത്സവത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഇടഞ്ഞു; പാപ്പാന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്, ആനയെ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: പാലക്കാട് ആലത്തൂര്‍ പാടൂര്‍ വേലയ്ക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആന ഇടഞ്ഞു. അപകടത്തില്‍ ആനയുടെ പാപ്പാന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.ആനയുടെ ഒന്നാം പാപ്പാന് നെന്മാറ കരിമ്പാറ സ്വദേശി…
-
PalakkadPolice
പാലക്കാട് കുടുംബവഴക്ക് തീര്‍ക്കാനെത്തിയ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു, പ്രതി കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: ഒറ്റപ്പാലം ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. പനയൂര്‍ സ്വദേശി ശ്രീജിത്ത്(27) നെയാണ് വെട്ടികൊലപ്പെടുത്തിയത്. കുടുംബ വഴക്കിലിടപെട്ടതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം.സംഭവത്തില്‍ ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിയായ…
-
AccidentDeathPalakkad
ബൈക്ക് നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ചു; പാലക്കാട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: പാലക്കാട് നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോട്ടായി കുന്നുപറമ്പ് വീട്ടില്‍ ശരത്(20), മുല്ലക്കര വീട്ടില്‍ സഞ്ജയ്(21) എന്നിവരാണ് മരിച്ചത്. കോട്ടായി പെരുംകുളങ്ങരയ്ക്ക്…
-
KeralaNewsPalakkadPolitics
മുഖ്യമന്ത്രി പാലക്കാട് എത്തിയത് ഹെലികോപ്റ്ററില്‍; ഇറങ്ങിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: തദ്ദേശ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പാലക്കാടെത്തിയത് ഹെലികോപ്റ്ററില്‍. ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഹെലികോപ്റ്റര്‍ യാത്ര. പാലക്കാട് ഹെലികോപ്റ്ററില്‍…
-
NewsPalakkadPolicePolitics
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ് അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദര്‍ശനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കല്ലിന്റെ ഭാഗമായാണ് അറസ്റ്റ്. കൂടുതല്‍ പേരെ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ചാലിശ്ശേരി…
