റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മാതാവും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. മാതാവ് സാബിറ അബ്ദുല്‍ ഖാദര്‍(55), അബിയാന്‍ ഫൈസല്‍ (6), അഹിയാന്‍…
Palakkad
-
-
Palakkad
കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം
പാലക്കാട്: കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. കഞ്ചിക്കോട് ഫയര്‍ഫോഴ്സെത്തി തീ അണച്ചു. പാചകം ചെയ്യവെയാണ് അപകടമുണ്ടായത്. ജീവനക്കാര്‍ പുറത്തേക്ക്…
-
PalakkadPolice
മുറുക്ക് കമ്പനിക്ക് ഹെല്‍ത്ത് കാര്‍ഡ് നല്കാന് കൈക്കൂലി; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍, പരിശോധന കൂടാതെ വിതരണം ചെയ്ത 18 ഹെല്‍ത്ത് കാര്‍ഡുകളും വിജിലന്‍സ് പിടിച്ചെടുത്തു.
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: മുറുക്ക് കമ്പനിക്ക് ഹെല്‍ത്ത് കാര്‍ഡ് നല്കാന് കൈക്കൂലി വാങ്ങിയതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി മാത്യൂസാണ് വിജിലന്‍സിന്റെ പിടിയിലായത്. ഇതോടൊപ്പം പരിശോധന…
-
KeralaNewsPalakkadPolitics
ജില്ലാ സമ്മേളനം ബഹിഷ്കരിക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ഷാഫി പറമ്പിലിന്റെ നിയോജക മണ്ഡലത്തിലുള്‍പ്പെടെ മൂന്ന് മണ്ഡലങ്ങളിലെ പ്രസിഡന്റുമാര്‍ കമ്മിറ്റികളില്‍ നിന്ന് പുറത്ത, 99 മണ്ഡല സമ്മേളനം നടക്കേണ്ടയിടത്ത് നടന്നത് 38 സമ്മേളനങ്ങള്‍ മാത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: ബ്ലോക്ക് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകാതെ ജില്ലാ സമ്മേളനം നടത്താന്‍ ഒരുങ്ങുന്നതില്‍ പ്രതിഷേധിച്ച് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ബഹിഷ്കരിക്കാനൊരുങ്ങി ഒരു വിഭാഗം പ്രവര്‍ത്തകര്‍. ഈ മാസം 17 മുതല്‍…
-
HealthPalakkad
അട്ടപ്പാടിയില്‍ ആശുപത്രിയില്‍ കൊണ്ടുപോകും വഴി ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു, അട്ടപ്പാടി ചുരം പത്താം വളവിന് സമീപമാണ് സൗമ്യ പ്രസവിച്ചത്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. കരുവാര ആദിവാസി ഊര് നിവാസി മരുതന്റെ ഭാര്യ സൗമ്യയാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പില്‍ പ്രസവിച്ചത്. എട്ടു മാസം ഗര്‍ഭിണിയായ…
-
AlappuzhaPalakkadPolice
കൃഷി ഓഫീസര്‍ പ്രതിയായ കള്ളനോട്ട് കേസ്; നാല് പ്രതികള്‍ കൂടി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: കൃഷി ഓഫീസര്‍ ജിഷമോള്‍ പ്രതിയായ കള്ളനോട്ടുകേസില്‍ നാല് പ്രതികള്‍ കൂടി പിടിയില്‍. നേരത്തെ കേസിലെ പ്രധാന പ്രതിയെയും പൊലീസ് പിടികൂടിയിരുന്നു. പാലക്കാട് വാളയാറില്‍ നിന്നുമാണ് മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത്.…
-
AlappuzhaKeralaNewsPalakkadPolice
കൃഷി ഓഫീസര്‍ പ്രതിയായ കള്ളനോട്ട് കേസ്: സംഘത്തലവന് പാലക്കാട് പിടിയിലായി, പിടിയിലായത് കളരിയാശാനെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: കൃഷി ഓഫീസര്‍ ജിഷമോള്‍ പ്രതിയായ കള്ളനോട്ടുകേസിലെ പ്രധാന പ്രതി പൊലീസ് പിടിയില്‍. പാലക്കാട് വാളയാറില്‍ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയായ എടത്വാ കൃഷി ഓഫീസര്‍ ജിഷയ്ക്ക് കളളനോട്ടുകള്‍…
-
PalakkadPolice
പാലക്കാട് യുവാക്കളെ മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച സംഭവം; അക്രമികള്‍ കുഴല്‍പ്പണം തട്ടുന്ന സംഘമാണെന്ന് പൊലിസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: കഞ്ചിക്കോടില്‍ മിനിലോറി തടഞ്ഞ് യുവാക്കളെ ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ ദേശീയപാതയില്‍ പതിവായി കുഴല്‍പ്പണം തട്ടുന്ന സംഘമാണെന്ന് പൊലീസ്. അക്രമികള്‍ ഒളിവിലാണെന്നും ഉടനെ…
-
CourtPalakkadPolice
തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം നടത്താന്‍ ശ്രമം; പാലക്കാട് മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ ആള് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി മോഷണത്തിന് ശ്രമിക്കുന്നതിനിടെ വീണ്ടും പിടിയില്‍. പാലക്കാട് പറക്കുന്നം സ്വദേശി ജാഫര്‍ അലിയാണ് പിടിയിലായത്. തച്ചമ്പാറ സ്വദേശിനിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി…
-
പാലക്കാട്: എയര്‍ബസ് വഴി കടത്താന്‍ ശ്രമിച്ച 130 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. തൃശൂര്‍ ചാവക്കാട് സ്വദേശികളായ ഉമര്‍ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ലഹരി…
