ത്രിപ്പൂണിത്തുറ: സിപിഎം ഉദയംപേരൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി ടി.എസ്.പങ്കജാക്ഷനെ പാര്‍ട്ടി ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂര്‍ നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫിസിലെ വായനശാല മുറിയിലാണ്…
LOCAL
-
-
മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് ഇരു പാലങ്ങളിലെ കുഴികളടച്ച് ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പാലത്തിന്റെ കൈവരിയില്‍ കയറി സമരം നടത്തി ഒറ്റയാള്‍ സമരനായകന്റെ പ്രതിഷേധം. മൂവാറ്റുപുഴ നഗരവികസനവുമായി ബന്ധപ്പെട്ട് പണി തീരാതെ കിടക്കുന്ന കച്ചേരിത്താഴം…
-
ആലുവ: റൂറല്‍ ജില്ലാ പോലീസ് ആലുവ സബ് ഡിവിഷന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ. എം. ഹാളില്‍ നടന്ന ക്യാമ്പ് ‘സംരക്ഷ’ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം…
-
മൂവാറ്റുപുഴ : കാലാമ്പൂര് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുതിയ മന്ദിരത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. 37 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം വൈകിട്ട്…
-
കൊല്ലം കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നതും പോലീസ് നടപടിയെടുക്കുന്നതും. അമ്മ വീട്ടിലില്ലാത്ത സമയങ്ങളില്‍ പ്രതി…
-
മൂവാറ്റുപുഴ: തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി മാറാടി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അങ്കണവാടി നാടിന് സമര്‍പ്പിച്ചു. ഈസ്റ്റ് മാറാടി 87 ാംനമ്പര്‍ അങ്കണവാടിയാണ് 21 ലക്ഷം രൂപ ചിലവില്‍ 800 സ്ക്വയര്‍…
-
HealthLOCAL
മുവാറ്റുപുഴ കെഎസ്ആര്‍ടിസിക്ക് നിര്‍മ്മല ആശുപത്രി ഹൃദയഘാത പ്രാഥമിക ചികിത്സാ ഉപകരണം കൈമാറി.
മൂവാറ്റുപുഴ : കെ എസ് ആര് ടി സി ഡിപ്പോയിലേക്ക് ഹൃദയാഘാതം പ്രാഥമിക ചികിത്സ ഉപകരണം (AED) സൗജന്യമായി കൈമാറി നിര്‍മ്മല മെഡിക്കല്‍ സെന്റര്‍. കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലാണ് ഉപകരണം…
-
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ ചൂരമല കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി. ഉയര്‍ന്ന പ്രദേശങ്ങളായ ഹൈസ്കൂള്‍ ഭാഗം ഈസ്റ്റ് മാറാടിഎന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് രൂക്ഷമായകുടിവെള്ളക്ഷാമം അനുഭവിച്ചിരുന്നത്.ഇതിന് ഒരു പരിഹാരം ആണ് ഈ…
-
മൂവാറ്റുപുഴ: ആരക്കുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂഴി പാലത്തിന് സമീപം തിങ്കളാഴ്ച രാവിലെ പത്തോടെയുണ്ടായ അപകടത്തില്‍ പെരിങ്ങഴ താണിക്കുഴിയില്‍ പരേതനായ സിനിലിന്റെ മകന് അഭിഷേക് ടി. സിനില്‍(20)…
-
EducationLOCALSports
മൂവാറ്റുപുഴ ഉപജില്ല സ്കൂള്‍ കായികമേള : വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് ഹാട്രിക് വിജയം.
മുവാറ്റുപുഴ :മൂവാറ്റുപുഴ ഉപജില്ല സ്കൂള്‍ കായികമേളയില്‍ 274 പോയിന്റ് നേടി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ചാമ്പ്യന്മാരായി. കഴിഞ്ഞ രണ്ടു വര്‍ഷവും വിജയികളായ എബനേസറിന്റെ ഹാട്രിക് വിജയം കൂടിയാണിത്.…
