എറണാകുളം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ സ്റ്റോറിലേക്ക് ട്രെയിനി ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാ അടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്…
LOCAL
-
-
കൊച്ചി: ഭൂരഹിതര്‍ ഇല്ലാത്ത നവകേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പട്ടയമേള ഫെബ്രുവരി 22ന് വൈകിട്ട് മൂന്നിന് ഏലൂര്‍ മുന്‍സിപ്പല്‍ ഹാളില്‍ . മന്ത്രി പി. രാജീവ് പട്ടയങ്ങള്‍…
-
വയനാട്: തുടർച്ചയായി വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവൻ പൊലിയുന്നതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ശനിയാഴ്ച യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. പുലർച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍. അവശ്യസർവീസുകളെ ഹർത്താലില്‍…
-
കല്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോള്‍ ആണ് മരിച്ചത്. രാവിലെ 9 തോടെയാണ് സംഭവം. ബേലൂർ മഖ്ന…
-
തിരുവനന്തപുരം: എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിക്കും. രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്തുന്ന പരീക്ഷകള്‍ 23ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.45…
-
DeathThrissur
സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ പിതാവും മരിച്ചു
by NEWS DESK 3by NEWS DESK 3തൃശൂര്‍ : സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ പിതാവും മരിച്ചു. തൃശൂര്‍ തിപ്പിലശേരിയില്‍ ഇന്ന് രാവിലെയുണ്ടായ സംഭവത്തില്‍ കുഞ്ഞുമോൻ (52), കുഞ്ഞുമോന്റെ പിതാവ് അബൂബക്കർ (85)…
-
Ernakulam
മസാല ബോണ്ട് അഴിമതിക്കേസില്‍ ഒരു തവണയെങ്കിലും ഇഡിയുടെ മുന്നില്‍ ഹാജരായിക്കൂടേയെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3കൊച്ചി: മസാല ബോണ്ട് അഴിമതിക്കേസില്‍ ഒരു തവണയെങ്കിലും ഇഡിയുടെ മുന്നില്‍ ഹാജരായിക്കൂടേയെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താമെന്നും കോടതി പറഞ്ഞു. തിങ്കളാഴ്ച മറുപടി നല്‍കാമെന്ന് ഐസക് അറിയിച്ചു. മസാലബോണ്ട് കേസില്‍…
-
കൊച്ചി: മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപെടുത്തി. ഇല്ലിത്തോട് റബര്‍ തോട്ടത്തിലെ കിണറ്റില്‍ കുട്ടിയാന വീണത്. മൂന്നു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വഴി…
-
ErnakulamKerala
വീഴ്ചയില്നിന്നുയര്ന്ന് സ്വര്‍ണവില; പവന് കൂടിയത് 160 രൂപ
by NEWS DESK 3by NEWS DESK 3കൊച്ചി: തുടര്‍ച്ചയായ മൂന്നുദിവസത്തെ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന് 45,680 രൂപയിലും ഗ്രാമിന് 5,710…
-
KeralaPalakkad
അട്ടപ്പാടിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു
by NEWS DESK 3by NEWS DESK 3പാലക്കാട്: അട്ടപ്പാടിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. താവളം മുള്ളി റോഡിലാണ് സംഭവം. വൈക്കോല്‍ കയറ്റിവരികയായിരുന്നു ടിപ്പർ ലോറി. വൈക്കോലിനു തീപിടിച്ചു കത്തിയതോടെ ലോറിയിലുണ്ടായിരുന്ന മൂന്നുപേർ ഇറങ്ങിയോടി. ഈസമയം മഞ്ചിക്കണ്ടി…
