മലപ്പുറം: റിമാൻഡിലിരുന്ന പോക്സോ കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. തവനാട് സ്വദേശി അബ്ദുള്‍ റഷീദാണ് മരിച്ചത്.സബ്ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് ഉച്ചയോടെ നെഞ്ചുവേതന അനുഭവപ്പെട്ടിരുന്നു. തുടർന്ന് തിരൂർ…
LOCAL
-
-
KeralaPoliticsThiruvananthapuram
പാർലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ ബിജെപി എന്ത് വളഞ്ഞ വഴികളും സ്വീകരിക്കുo : രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ ബിജെപി എന്ത് വളഞ്ഞ വഴികളും സ്വീകരിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഇതിന്റെ തെളിവാണ്.…
-
KeralaThiruvananthapuram
ഗവര്‍ണറോട് മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ല : ആര്.ബിന്ദു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: ക്രിമിനല്‍ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. ഗവര്‍ണര്‍ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഗവര്‍ണറോട് മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ല.…
-
KeralaThiruvananthapuram
ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവിനെതിരേ ക്രിമിനല്‍ പരാമര്‍ശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് തര്‍ക്കത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവിനെതിരേ ക്രിമിനല്‍ പരാമര്‍ശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ക്രിമിനലുകളോട് മറുപടി പറയാന്‍ താന്‍ ഇല്ല എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. മന്ത്രിക്ക്…
-
വയനാട്: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. പുല്‍പ്പള്ളി ആശ്രമക്കുടി ഐക്കരക്കൊല്ലിയില് എല്‍ദോസിന്റെ പശുകിടാവിനെയാണ് കടുവ പിടികൂടിയത്. പശുക്കിടാവിനെ തൊഴുത്തില്‍ കെട്ടിയിരിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പശുവിനെയും കടിച്ചെടുത്ത് കടുവ…
-
ErnakulamKerala
ലോക്സഭാ തെരഞ്ഞെടുപ്പ്; ആവശ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് സിറോ മലബാര്‍സഭ
by NEWS DESK 3by NEWS DESK 3കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്പില് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് സിറോ മലബാര്‍ സഭ.വന്യമൃഗശല്യം നിയന്ത്രിക്കുന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് സഭയുടെ ആവശ്യം. ആവശ്യങ്ങള്‍ വ്യക്തമാക്കി സിറോ മലബാര്‍…
-
AccidentKasaragod
കുഴിയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു
by NEWS DESK 3by NEWS DESK 3കാസര്‍ഗോഡ്: പെരിയയില്‍ ദേശീയപാത നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. തായന്നൂര്‍ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ് (38), രഘുനാഥ് (57)…
-
KeralaKozhikode
കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കും; വിദേശത്ത് പോയവരെ തിരിച്ചെത്തിക്കാന്‍ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.രാജ്യത്തെ 200 മികച്ച കോളജുകളില്‍ 41 എണ്ണം കേരളത്തിലാണ്. എന്നാല്‍ ഇപ്പോഴുള്ള നേട്ടങ്ങളില്‍ തൃപ്തരായാല് പോരെന്ന് മുഖ്യമന്ത്രി…
-
പാലക്കാട്: വയനാട്ടില്‍ വന്യജീവി ആക്രമണത്തിന്റെ ഭീതി നിലനില്‍ക്കേ, പാലക്കാടും പരിഭ്രാന്തി പരത്തി പുലിയിറങ്ങി. ധോണിയിലാണ് പുലി ഇറങ്ങിയത്.മൂലപ്പാടത്ത് ഇറങ്ങിയ പുലി പശുക്കിടാവിനെ കൊന്നു. ധോണി മൂലപ്പാടം സ്വദേശി ഷംസുദ്ദീന്റെ പശുക്കിടാവിനെയാണ്…
-
ErnakulamKerala
ടിപി ചന്ദ്രശേഖരന് വധക്കേസ്: അപ്പീലുകളില്‍ ഹൈക്കോടതി വിധി നാളെ
by NEWS DESK 3by NEWS DESK 3കൊച്ചി: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള വിവിധ ഹര്‍ജികളില്‍ ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കും. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ…
