കൊച്ചി: മസാല ബോണ്ട് കേസിലെ മുഴുവൻ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി.12 ന് ഹാജരാകാനാണ് ഇഡി…
LOCAL
-
-
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി വെളിയത്തു കുടി കൊച്ചുപിള്ള (83) അന്തരിച്ചു. കബറടക്കം ബുധനാഴ്ച രാവിലെ 10 ന് പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: ഉമ്മാപ്പിള്ള. മക്കൾ: അബ്ദുൾ സലാം…
-
AlappuzhaKerala
വിദേശവനിതയെ അപമാനിച്ച കേസില്‍ ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസർ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ട്രെയിൻ യാത്രക്കിടെ അടുത്തിരുന്ന വിദേശവനിതയെ അപമാനിച്ച കേസില്‍ ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസർ അറസ്റ്റില്‍.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനില്‍വച്ചുണ്ടായ സംഭവത്തില്‍ ജില്ലാ ലോട്ടറി ഓഫീസർ ക്രിസ്റ്റഫറിനെ പോലീസ് അറസ്റ്റ്…
-
KeralaKozhikode
കാട്ടുപോത്തിനെ മയക്കുവെടിവയ്ക്കാൻ നിർദേശം നല്കി : എ.കെ.ശശീന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കക്കയത്ത് കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടിവയ്ക്കാൻ നിർദേശം നല്‍കിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ.മരിച്ച ഏബ്രഹാമിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്നും സ്ഥലത്ത്…
-
KeralaKozhikode
കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണം; കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് കര്ഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി.സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാൻ ജില്ലാ കളക്ടര്‍ ഉത്തരവിടണം,…
-
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ചേലൂര്‍ പാലത്തിന് സമീപം പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ജോലിക്കെത്തിയവരാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.പോസ്റ്റുമോർട്ടത്തിനു ശേഷമെ പുള്ളിപ്പുലി ചാകാനുണ്ടായ കാരണം…
-
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കർഷകന് ദാരുണാന്ത്യം. പാലാട്ട് ഏബ്രഹാം (70) ആണ് മരിച്ചത്. കക്കയം ഡാം സൈറ്റ് റോഡിലെ കൃഷിയിടത്തില്‍വച്ച് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏബ്രഹാമിനെ കോഴിക്കോട്…
-
KeralaThiruvananthapuram
സിദ്ധാര്‍ത്ഥിൻ്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ ശ്രമം :പി.മുഹമ്മദ് ഷമ്മാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂർ : സിദ്ധാർത്ഥിന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ തുടക്കം മുതല്‍ ആസൂത്രിത നീക്കമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.മുഹമ്മദ് ഷമ്മാസ് കണ്ണൂർ ഡി.സി സി. ഓഫീസില്‍ വാർത്താ സമ്മേളനത്തില്‍…
-
KeralaThiruvananthapuram
സിദ്ധാര്‍ഥന്റെ മരണം: ഡീനിനെയും അസി. വാര്‍ഡനെയും സസ്പെൻഡ് ചെയ്ത് വിസി
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് ഡീൻ എം.കെ.നാരായണനെയും അസിസ്റ്റന്റ് വാർഡൻ ഡോ. കാന്തനാഥനെയും വിസി സസ്പെന്‍ഡ് ചെയ്തു. ഇവരും നല്കിയ വിശദീകരണം…
-
KeralaKollam
കരുനാഗപ്പള്ളിയില്‍ മക്കളെ തീ കൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കരുനാഗപ്പള്ളിയില്‍ മക്കളെ തീ കൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന (33) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ഏഴും രണ്ടും വയസുള്ള കുട്ടികളെ ആശുപത്രിയിലേക്ക്…
