ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് സിസ തോമസ് വിസി സ്ഥാനം ഏറ്റെടുത്തതെന്ന് കോടതി പറഞ്ഞു.…
LOCAL
-
-
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന വീട് തകര്‍ത്തു. അതിരപ്പിള്ളി പ്ലാന്റേഷന് കോര്പറേഷന് വെല്‍ഫയര്‍ ഓഫീസറുടെ വീടാണ് ആന തകര്‍ത്തത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. വീടിനുള്ളില്‍ കയറി ഫര്‍ണിച്ചറും വീട്ടുപകരണങ്ങളും ആന തകര്‍ത്തു.…
-
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റിക്കാർഡ് ഭേദിച്ചു. പവന് ഒറ്റയടിക്ക് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ പവന് 47,560 രൂപയിലും ഗ്രാമിന് 5,945 രൂപയിലുമാണ് വ്യാപാരം…
-
കോട്ടയം: പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്സണ്‍, ഭാര്യ നെര്ളിൻ, ഇവരുടെ നാലും മൂന്നും ഒരു വയസില്‍ താഴെയുമുള്ള…
-
കോതമംഗലം: മാത്യു കുഴല്നാടന് എംഎല്‍എയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താത്കാലിക ജാമ്യം. കേസ് രാവിലെ കോടതി വീണ്ടും പരിഗണിക്കും. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹം ബലമായി…
-
KeralaThiruvananthapuram
ഇന്ന് കെ എസ് യുവിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:പൂക്കോട് വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് കെ.എസ്.യുവിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. എസ്എസ്എല്‍സി പ്ലസ് ടു, യൂണിവേഴ്സ്റ്റി പരീക്ഷകളെ ബന്ദ് ബാധിക്കില്ലെന്ന്…
-
KeralaThiruvananthapuram
വീട്ടില്‍നിന്ന് വിളിച്ചിറക്കി സുഹൃത്ത് തീ കൊളുത്തിയ സംഭവം; ചികിത്സയിലായിരുന്ന യുവതി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വീട്ടില്‍നിന്ന് വിളിച്ചിറക്കി സുഹൃത്ത് തീ കൊളുത്തിയ യുവതി മരിച്ചു. ചേങ്കോട്ടുകോണം സ്വദേശിനി ജി.സരിതയാണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച രാത്രി എട്ടിനാണ് സംഭവം. സരിതയുടെ…
-
IdukkiKerala
മൃതദേഹവുമായുള്ള പ്രതിഷേധം കുടുംബത്തിന്റെ അനുമതിയോടെയല്ല: ഇന്ദിരയുടെ സഹോദരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധം കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന ആരോപണവുമായി സഹോദരന് സുരേഷ്. വിഷയം രാഷ്ട്രീയവല്‍ക്കരിച്ചതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിഷേധത്തോട് യോജിപ്പില്ലെന്നും മൃതദേഹം…
-
ErnakulamPolitics
കോതമംഗലത്ത് പൊലിസിൻ്റെ നരനായാട്ട്, പ്രതിഷേധിച്ച് സമരം നടത്തിയ മാത്യു കുഴൽനാടൻ എംഎൽഎയേയും ഡി സി സി പ്രസിഡൻ്റ് ഷിയാസിനേയും സമരപന്തലിൽ നിന്നും അറസ്റ്റ് ചെയ്തു, പ്രവർത്തകർ പോലീസ് ജീപ്പ് അടിച്ചുതകർത്തു, നേതാക്കളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം ചെന്നിത്തല ഇടപെട്ട് തടഞ്ഞു, കോടതിയിൽ ഇരുവർക്കും താത്ക്കാലിക ജാമ്യം
കോതമംഗലം : കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട വിഷയത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടേയും എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടേയും നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസം നടന്ന സമര പന്തലിൽ നിന്നും മാത്യു കുഴൽനാടൻ…
-
മൂവാറ്റുപുഴ: കടുത്ത വേനല്‍ ചൂടിനെ അതിജീവിക്കാന്‍ മൂവാറ്റുപുഴ നഗരസഭ തണ്ണീര്‍ പന്തല്‍ തുറന്നു. കച്ചേരിത്താഴത്ത് പ്രവര്‍ത്തനം ആരംഭിച്ച തണ്ണീര്‍പ്പന്തല്‍ വഴി സംഭാരം, തണ്ണിമത്തന് ജ്യൂസ്, കുടിവെള്ളം എന്നിവ സൗജന്യമായി വിതരണം…
