തൊടുപുഴ: ജോയ്സ് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ ജില്ലയിലെ രണ്ടു കര്‍ഷക മരണമെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് പി ജെ ജോസഫ്. എം.എല്‍.എ തൊടുപുഴയില്‍ യു ഡി എഫ് ജില്ലാ നേതൃ…
LOCAL
-
-
ആലപ്പുഴ: ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ത്രീശൂരിലേക്ക്. തുഷാറിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അനുകൂല നിലപാടെടുത്തതോടെയാണ്…
-
KeralaPoliticsThrissur
ചാലക്കുടിക്കായി ഉണര്‍ന്നിരിക്കുമെന്ന് ഇന്നസെന്റ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് സ്ഥനാര്‍ഥികള്‍ക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന് നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകളിലേക്ക് എത്താനാകുമെന്നത് സാമൂഹികമാധ്യമങ്ങളെ പരമാവധി…
-
ഇടുക്കി: എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. അരലക്ഷം വോട്ടിന് കഴിഞ്ഞതവണയുണ്ടായ വിജയത്തേക്കാള്‍ മികച്ച വിജയം നേടുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ജോയ്സ്…
-
ElectionFacebookPalakkadPolitics
‘രമ്യയെ ജയിപ്പിച്ചാല്‍ ഖേദിക്കേണ്ടി വരില്ല’; നാട്ടുകാരന്റെ ഉറപ്പെന്ന് പി കെ ഫിറോസ്
by വൈ.അന്‍സാരിby വൈ.അന്സാരിആലത്തൂര്: പി കെ ബിജുവിനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ച രമ്യ ഹരിദാസിന് പിന്തുണച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് ഇപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍…
-
ElectionFacebookIdukkiPolitics
‘അനിയൻ ഡീന്‍ ആശംസകൾ നേർന്ന് വാഴക്കൻ ഫേസ്ബുക്കിൽ’; കയ്യടിച്ച് കോൺഗ്രസ് പ്രവർത്തകർ
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കിയിൽ മിടുക്കനാവാൻ പാർട്ടി നിയോഗിച്ച ഡീന്‍ ആശംസകൾ നേർന്ന് കൊണ്ടുള്ള വാഴക്കന്റ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാവുന്നു. വിജയത്തിന്റെ മല കയറാൻ ഒട്ടേറേ പേർ കണ്ണുവച്ച ഇടുക്കിയിൽ തുല്യ പേരുകളായിരുന്നു…
-
KasaragodKeralaPolitics
ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം : കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറി
by വൈ.അന്‍സാരിby വൈ.അന്സാരികാസര്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്മോഹന്‍ ഉണ്ണിത്താനെ നിശ്ചയിച്ചതില്‍ കാസര്‍കോട് ഡിസിസിയില്‍ കടുത്ത പ്രതിഷേധം. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് 18 ഓളം ഡിസിസി ഭാരവാഹികള്‍ രാജിക്കൊരുങ്ങുന്നതായാണ്…
-
ErnakulamKeralaPolitics
കെ.വി. തോമസിന് സീറ്റില്ല; എറണാകുളത്ത് ഹൈബി ഈഡന്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. സിറ്റിംഗ് എംപി കെ.വി തോമസിനെ ഒഴിവാക്കി ഹൈബി ഈഡന് സീറ്റ്.
-
ElectionNationalPathanamthittaPolitics
പത്തനംതിട്ടയില്‍ കണ്ണന്താനം; പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമെന്ന് സുരേഷ് ഗോപി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: കേരളത്തിലെ ബിജെപി ഘടകം ലോക്സഭാ തെരഞ്ഞെടുപ്പിനായി കേന്ദ്രനേതൃത്വത്തിന് സ്ഥാനാര്‍ഥി സാധ്യതാ പട്ടിക നല്കി. പത്തനംതിട്ടയിലേക്ക് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരാണ് പാര്‍ട്ടി സാധ്യതാ പട്ടികയില്‍ പരിഗണിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയാകാനുള്ള ആഗ്രഹം…
-
ElectionIdukkiKeralaNationalPolitics
രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടു; ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്
by വൈ.അന്‍സാരിby വൈ.അന്സാരിഡൽഹി : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് ഇടുക്കിയിൽ മത്സരിക്കും. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് വഴിമുട്ടിയ ഇടുക്കി ചർച്ചയിൽ ഡീൻ കുര്യാക്കോസ് ഒന്നാമനായത് ലിസ്റ്റിൽ പേരു…
