വടകര: പോളിംഗ് ബൂത്തിന് മുന്നിലെ നന്മയുടെ കാഴ്ചകളിലൊന്നായ പൊലീസുകാരന്റെ ചിത്രം സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുന്നത്. കൈക്കുഞ്ഞുമായി വടകരയിലെ പോളിംഗ് ബൂത്തിലെത്തിയ യുവതിക്ക് താങ്ങും തണലുമായ പൊലീസുകാരനെ ഏവരും അഭിനന്ദിക്കുകയാണ്.…
LOCAL
-
-
IdukkiKerala
ഇടുക്കി കോവില്‍ മലയിലെ രാജാവ് രാമന് രാജമന്നന് വോട്ട് രേഖപ്പെടുത്തി
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കി: ഇടുക്കി കോവില്‍ മലയിലെ രാജാവ് രാമന് രാജമന്നന് വോട്ട് രേഖപ്പെടുത്തി. കുമളി മന്നാക്കുടി ഗവണ്മെന്റ് ട്രൈബല്‍ സ്കൂളിലെ നൂറ്റഞ്ചാം നമ്ബര്‍ ബൂത്തിലായിരുന്നു അദ്ദേഹത്തിന്റെ വോട്ട്. 2012 ലാണ് രാമന്…
-
ElectionKasaragodKerala
കനത്ത മഴ, വോട്ടിംഗ് മെഷീനും വിവിപാറ്റും നനഞ്ഞു
by വൈ.അന്‍സാരിby വൈ.അന്സാരികാസര്കോട്: കാസര്‍കോട് ബിരിക്കുളത്ത് കനത്ത മഴയിൽ വോട്ടിംഗ് മെഷീനും വിവിപാറ്റും നനഞ്ഞു. പോളിംഗ് ബൂത്തിന്റെ മേൽക്കൂര കനത്ത കാറ്റിൽ പറന്ന് പോയി. കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായി. ബിരിക്കുളം എ.യു.പി സ്കൂളിൽ ഒരുക്കിയ 180,…
-
ElectionWayanad
വോട്ടിങ് യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീപോളിംഗ് നടത്തണം: തുഷാര്‍ വെള്ളാപ്പള്ളി
കല്‍പ്പറ്റ: വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ എന്ന പരാതി ഉയര്‍ന്നതോടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ റീപോളിംഗ് ആവശ്യപ്പെട്ട് എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. അരപ്പട്ട മൂപ്പനാട് പഞ്ചായത്തിലെ സി.എം.എസ് ഹയര്‍ സെക്കന്ററി സ്കൂളിലെ…
-
മലപ്പുറം: മഴ മൂലം മലപ്പുറം മുണ്ടുപറമ്പിൽ പോളിംഗ് സാമഗ്രികൾ നനഞ്ഞതിനാല്‍ രണ്ട് ബൂത്തുകള്‍ മാറ്റി ക്രമീകരിക്കുന്നു. മലപ്പുറം മുണ്ടുപറമ്പിലെ 113, 109 ബൂത്തുകളാണ് മാറ്റി ക്രമീകരിക്കുന്നത്. ബൂത്തില്‍ വോട്ടിങ് ആരംഭിക്കാന്‍…
-
KannurKerala
സ്ത്രീത്വത്തെ അപമാനിക്കുന്ന പരസ്യം പിന്‍വലിച്ചില്ല: കെ സുധാകരനെതിരെ കേസെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരസ്യം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. ‘ഓളെ പഠിപ്പിച്ച്…
-
ചെറുതോണി : എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് വാഴത്തോപ്പില്‍ വോട്ട് രേഖപ്പെടുത്തും. മുളകുവള്ളി അംഗന്‍വാടിയില്‍ 88-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്യുന്നത്. രാവിലെ 7.30ന് മാതാപിതാക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം…
-
ഇടുക്കി: നിശബ്ദ പ്രചരണത്തിലും വർദ്ധിതമായ ആത്മവിശ്വാസത്തോടെയു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. കൊട്ടിക്കലാശത്തിൽ നിന്നും ലഭിച്ച ഉണർവുമായി പാർലമെന്റ മണ്ഡലത്തിലെ വിവിധ മേഖലകളിൽ സൗഹൃദ സന്ദർശനം നടത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ…
-
KeralaThiruvananthapuram
റോഡ് ഷോയ്ക്കിടെ എ.കെ ആന്റെണിയെ തടഞ്ഞ സംഭവം: ശശി തരൂര്‍ പരാതി നല്കി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വേളിയില്‍ ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി നടത്തിയ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ ശശി തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന…
-
കട്ടപ്പന: ആയിരങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ പ്രകടനത്തോടെ ഹൈറേഞ്ചിന്റെ വാണിജ്യതലസ്ഥാനമായ കട്ടപ്പനയില്‍ പരസ്യപ്രചാരണത്തിന് ഗംഭീര സമാപനം. ഹൈറേഞ്ചിന്റെ മലമടക്കുകളില്‍ അലയടിച്ച് മുദ്രാവക്യം വിളിയുയര്‍ന്നപ്പോള്‍ ആവേശം കൊടുമുടിയിലെത്തി. അഡ്വ.ജോയസ്ജോര്ജ് വാദ്യമേളങ്ങളുടെയും ബൈക്ക് റാലിയുടെയും…
