കോഴിക്കോട്: വാടകവീട്ടില്‍ യുവതിയെയും കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്താണ് സംഭവം. ഒറീസക്കാരിയായ യുവതിയെയും കുട്ടിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കസബ പൊലീസ് അന്വേഷണം തുടങ്ങി.
LOCAL
-
-
KannurKerala
കണ്ണൂരിലെ കള്ളവോട്ട്: മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് നടനന് സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സലീന, സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ജനപ്രാതിനിധ്യ…
-
ElectionKasaragod
കാസര്‍ഗോട്ടെ കള്ളവോട്ട് കേസില്‍ ലീഗ് പ്രവര്ത്തകന് നോട്ടീസ്, ജില്ലാ കളക്ടറാണ് നോട്ടീസ് നല്‍കിയത്, വാ്യാഴാഴ്ച നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശം
കാസര്‍ഗോഡ്: കാസര്‍ഗോട്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ നോട്ടീയച്ചു. ആരോപണ വിധേയനായ മുഹമ്മദ് ഫായിസ് എന്നയാള്‍ക്കാണ് നേരിട്ട് ഹാജരാകാന്‍ അറിയിച്ച് ജില്ലാ…
-
ErnakulamKeralaPalakkad
ഐഎസ് ബന്ധം: പാലക്കാട് സ്വദേശി കൊച്ചിയില്‍ അറസ്റ്റിലായി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി റിയാസിന്റെ അറസ്റ്റ് ആണ് എന്‍ഐഎ രേഖപ്പെടുത്തിയത്. റിയാസിനെയും കാസർഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത്…
-
കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരിലെ ഇന്ന് റിപോളിംഗ് നടക്കും. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിലാണ് റീപോളിംഗ് നടക്കുക. രാവിലെ 7…
-
IdukkiKerala
ഇടുക്കിയിലും സിപിഎം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി യുഡിഎഫ്
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കി: ഇടുക്കിയുടെ അതിർത്തി ഗ്രാമങ്ങളിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി യുഡിഎഫ്. തമിഴ്നാട്ടിലും കേരളത്തിലും വീടുള്ളവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സിപിഎം വോട്ട് ചെയ്യിപ്പിച്ചെന്നാണ് ആരോപണം. ഇടുക്കിയിലെ തോട്ടം…
-
KasaragodKerala
നടന്നത് കള്ളവോട്ട് തന്നെ; സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കാസര്‍ഗോഡ് മണ്ഡലത്തില്‍ മൂന്നു കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ എയുപി സ്കൂളിലെ 19-ാം നമ്ബര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. പഞ്ചായത്തംഗം എം.പി.സലീന,…
-
KeralaMalappuram
പൊന്നാനിയില്‍ പി വി അന്‍വര്‍ തോല്‍ക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. 35000 വോട്ടിന് യുഡിഎഫിന്റെ ഇ ടി മുഹമ്മദ് ബഷീരിനോട് തോല്‍ക്കുമെന്നാണ് നിഗമനം. തെരഞ്ഞെടുപ്പിന്…
-
ErnakulamKerala
എറണാകുളം മണ്ഡലത്തിലെ കളമശേരിയില്‍ ഏപ്രില്‍ 30ന് റീപോളിങ്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി : എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കളമശേരിയില്‍ ഏപ്രില്‍ 30ന് റീപോളിങ് നടക്കും. കളമശേരിയിലെ 83-ാം ബൂത്തില്‍ റീപോളിങ് നടത്താന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരുന്നു. യഥാര്‍ത്ഥ വോട്ടുകളില്‍…
-
AccidentDeathWayanad
വയനാട്ടില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം
by വൈ.അന്‍സാരിby വൈ.അന്സാരിബത്തേരി: ബത്തേരി നായ്ക്കട്ടിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് പേര് മരണം. വീടിന്റെ അകത്ത് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. നാസര്‍ പള്ളിയില്‍ പോയ സമയത്താണ് സംഭവം. നായ്ക്കട്ടി സ്വദേശി…
