കോഴിക്കോട്: കോഴിക്കോട്ടെ ചെറുവണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് പതിനേഴുകാരന് മരിച്ചു. അതുൽ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മാങ്കുനിത്തോട് കര കവിഞ്ഞ്…
LOCAL
-
-
ഇടുക്കി: ഭൗമസൂചിക പദവി ലഭിച്ചതിന് പിന്നാലെ മറയൂരിൽ നിന്ന് 6,500 കിലോ വ്യാജശർക്കര കർഷകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ശർക്കരയാണ് പിടികൂടിയത്. ശർക്കര കടത്തിയ വാഹനങ്ങൾ പൊലീസ്…
-
ആലുവ : ആലുവയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്സൈസ് ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ഇടപാടുകാരുടെ ആവശ്യാനുസരണം ബാഗ്ലൂരില്‍…
-
KeralaThiruvananthapuram
വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്തി. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്തിയത്. നാല് ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. കാണാതായവരെ അന്വേഷിച്ച് വിഴിഞ്ഞത്ത് നിന്ന്…
-
KeralaMalappuramPravasiSpecial Story
സൈക്കിളില്‍ സഞ്ചാരം പതിവാക്കി ജോലിക്കൊപ്പം സാമൂഹ്യ സേവനം നടത്തുന്ന വ്യത്യസ്തനായ പ്രവാസി മലയാളി ചെമ്പന്‍ അബ്ദുക്ക പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിജിദ്ദ: പ്രവാസികള്‍ക്കിടയിലെ വ്യത്യസ്ഥന്‍, സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാതൃക, സൈക്കിളില്‍ സഞ്ചാരം പതിവാക്കി ജോലിക്കൊപ്പം സാമൂഹ്യ സേവനം നടത്തുന്ന വ്യത്യസ്തനായ പ്രവാസി മലയാളി ചെമ്പന്‍ അബ്ദു തന്റെ സൈക്കിള്‍ സഞ്ചാരം നിര്‍ത്തി…
-
കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്ന് വയനാട്ടിലാണന്നാണ് പുതിയ അറിവ്. 45000 സ്ക്വയര്‍ ഫീറ്റിലുള്ള വീടിന്റെ വീഡിയോ കാണാം.⇓ വീടിന്റെ കാഴ്ചകള്‍ ⇓ വീടിന്റെ കാഴ്ചകള്‍ ⇓
-
IdukkiKerala
യുവാവിനെ മര്‍ദിച്ചു കൊന്ന് കെട്ടിത്തൂക്കിയെന്ന് അമ്മയുടെ പരാതി; സുഹൃത്തുക്കള്‍ പിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിനെടുങ്കണ്ടം: യുവാവിനെ മര്‍ദിച്ചു കൊന്ന് കെട്ടിത്തൂക്കിയെന്ന മാതാവിന്റെ പരാതിയില്‍ മൂന്ന് പേര് അറസ്റ്റില്‍. യുവാവിന്റെ സുഹൃത്തക്കളാണ് അറസ്റ്റിലായത്. സിപിഎം രാഷ്ട്രീയ ഇടപെടല്‍മൂലം അന്വേഷണം അട്ടിമറിയ്ക്കപെടുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നെടുങ്കണ്ടം കാരിത്തോട്ടിലാണ് സംഭവം.…
-
KeralaMalappuramVideos
ബ്രേക്ക് കിട്ടാതെ കാറിനു നേരെ പാഞ്ഞുവന്ന ബസ് : ഞെട്ടിപ്പിക്കുന്ന വീഡിയോ
by വൈ.അന്‍സാരിby വൈ.അന്സാരികനത്ത മഴ തുടരുന്ന സാഹചര്യത്തിലും ശ്രദ്ധയില്ലാതെ വാഹനം ഓടിച്ച് അപകടം ക്ഷണിച്ചു വരുത്തുകയാണ് ചില സ്വകാര്യ ബസുകള്‍. അമിതവേഗതയില്‍ പാഞ്ഞുവന്ന ബസില്‍ നിന്നും തലനാരിഴക്കാണ് കാര്‍ യാത്രികര്‍ രക്ഷപെട്ടത്. മരണം…
-
KasaragodKerala
കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
by വൈ.അന്‍സാരിby വൈ.അന്സാരികാസർകോട്: കനത്ത മഴയെ തുടർന്നു കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തിയാര്‍ജ്ജിക്കുകയാണ്.…
-
മൂവാറ്റുപുഴ: കാലവര്‍ഷം ശക്തമായതോടെ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആര്.ഡി.ഒ അറിയിച്ചു.
