പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്ബൂതിരി ശ്രീകോവില്‍ തുറന്ന് വിളക്ക് തെളിയിച്ചു.…
LOCAL
-
-
Crime & CourtKeralaThiruvananthapuram
സ്കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം തിരുവല്ലത്ത് നത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്. ഞായറാഴ്ചയായിരുന്നു സംഭവം. കഞ്ചാവിന് അടിമയായ പ്രതി വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയും…
-
തിരുവനന്തപുരം: വാളയാര്‍ ഹൈവേ പോലീസിന്റെ സഹായത്തോടെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കണ്ടെത്തിയ അനധികൃത മരുന്നുകള്‍ പിടിച്ചെടുത്തു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ പി.പി. ബഷീറാണ് ബാംഗളൂരില്‍…
-
തിരുവനന്തപുരം: പട്ടം വൈദ്യുതി ഭവനു മുന്നില്‍ കെ എസ് ആര് ടി സി ബസ് ബൈക്കിലിടിച്ച് ഏഴു വയസുകാരന് മരിച്ചു. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന കരമന മേലാറന്നൂര്‍ രേവതിയില്‍ ഭഗവത്…
-
ശബരിമല യുവതീ പ്രവേശന നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയില്‍ വിള്ളല്‍. യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. പക്ഷെ പുനപരിശോധന ഹര്‍ജികളില്‍ തീരുമാനം വരും വരെ യുവതീ പ്രവേശനം…
-
ErnakulamKannurKeralaSports
സ്കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ ട്രാക്കുണര്‍ന്നു, എറണാകുളത്തിന് ആദ്യ സ്വര്‍ണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കണ്ണൂരിൽ തുടക്കം. മേളയില്‍ ആദ്യ സ്വർണം എറണാകുളം സ്വന്തമാക്കി. കോതമംഗലം മാർബേസിലിന്റെ അമിത് എൻകെയാണ് ആദ്യ സ്വർണം നേടിയത്. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിലാണ്…
-
AlappuzhaDeathKeralaRashtradeepam
ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന; കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആശുപത്രിയില്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന ഉണ്ടായതുമൂലം ആശുപത്രിയിലേക്ക് കൊണ്ടുപോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ ഹരിപ്പാട് മുട്ടം കാണിച്ചനെല്ലൂര്‍ ചിറ്റാടിത്തറ കരുണാകരന്റെ മകനാണ് മരിച്ചത്. കായംകുളത്തുനിന്ന് ഇന്നലെ…
-
AccidentAlappuzhaKerala
ചേർത്തലയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചേർത്തല: നിയന്ത്രണം വിട്ട ബൈക്ക് കടയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. നഗരത്തിൽ കോടതിക്കവലയിൽ അടച്ചിട്ടിരുന്ന ബേക്കറിയുടെ വശത്തേക്കു ബൈക്ക് ഇടിച്ചുകയറിയാണ് യുവാക്കൾ മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.…
-
മൂവാറ്റുപുഴ: അര്‍ബന്‍ ബാങ്ക് ജീവനക്കാരനും ഡി വൈ എഫ് ഐ മുന്‍ മേഖലാ സെക്രട്ടറിയുമായിരുന്ന തോട്ടുങ്കല്‍പ്പീടിക, ചാമക്കാട്ടുകുന്നേല്‍ നന്ദകുമാറിന്റെ മകന് അജീഷ് നന്ദന് (38) നിര്യാതനായി. സംസ്കാരം വൈകിട്ട് നാലിന്…
-
KeralaRashtradeepamWayanad
ഡ്രൈവിങ് സീറ്റില്‍ യുവാവ്, ഗിയര്‍ മാറ്റാന്‍ പെണ്‍കുട്ടികള്‍; വീഡിയോ വൈറല്‍, ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: ഡ്രൈവിങ് സീറ്റിലിരുന്ന് അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറിനെതിരെ നടപടി. വാഹനമോടിക്കുന്നതിനിടെ ഗിയര്‍ മാറാന്‍ പിന്നിലിരിക്കുന്ന പെണ്‍കുട്ടികളെ അനുവദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിയമലംഘനം ചൂണ്ടിക്കാണിച്ച് വയനാട് സ്വദേശി എം…
