മലപ്പുറത്തിന് പിന്നാലെ ഇന്ന് പത്തനംതിട്ടയിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ടയില്‍ കോട്ടാങ്ങല്‍ കുളത്തൂര്‍ ദേവസ്യ ഫിലിപ്പോസാണ് മരിച്ചത്. 54 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖ ബാധിതന് ആയിരിക്കെ ആരോഗ്യ…
Malappuram
-
-
CareerEducationMalappuram
പ്രതിഭകളെ വളര്‍ത്തിയെടുക്കും: സമഗ്ര വ്യക്തി വികാസം സാധ്യമാക്കാന്‍ ദേശീയ വിദ്യാഭ്യസ നയം സഹായിക്കുമെന്ന് ഡോ.എം. അബ്ദുള്‍ സലാം
by NEWS DESK 3by NEWS DESK 3വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയതെന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം അഭിപ്രായപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ…
-
KeralaMalappuramNews
മലപ്പുറം പത്രസമ്മേളനം, കരിപ്പൂരില്‍ റിപ്പോര്‍ട്ടിംഗ്; മാധ്യമ പ്രവര്‍ത്തകര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വിഭാഗം
by NEWS DESK 3by NEWS DESK 3മലപ്പുറം ജില്ലാ കലക്ടറുടെ പത്രസമ്മേളനത്തില്‍ പങ്കെടുത്തവരും കരിപ്പൂരില്‍ റിപ്പോര്‍ട്ടിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുമായ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രതയുടെ ഭാഗമായി സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം…
-
KeralaMalappuramNews
മലപ്പുറം കലക്ടര്‍ക്കും ഡെപ്യൂട്ടി കലക്ടര്‍ക്കും കോവിഡ്
by NEWS DESK 3by NEWS DESK 3മലപ്പുറം കലക്ടര്‍ കെ. ഗോപാലകൃഷ്ണനും ഡെപ്യൂട്ടി കലക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കലക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 21 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണ എ.എസ്.പി ഹേമലതക്കും പോസിറ്റീവാണ്. വിവിഐപികളുമായി ഇവര്‍ക്ക് സമ്പര്‍ക്കം…
-
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി…
-
മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് ക്വാറന്റീനില്‍ പ്രവേശിച്ചു. കരിപ്പൂര്‍ വിമാനാപകടത്തിന്റെ രക്ഷാദൗത്യത്തിന് ഇദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടര്‍ ക്വാറന്റീനിലേക്ക് മാറിയത്. രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായ 42…
-
HealthMalappuram
മലപ്പുറം ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, സമ്പര്‍ക്കത്തിലൂടെ 125 പേര്‍ക്ക് രോഗം
ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, 40 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തി. സമ്പര്‍ക്കത്തിലൂടെ 125 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 1,190 പേര് ഇതുവരെ രോഗബാധ…
-
കാലിക്കറ്റ് സര്‍വകലാശാലക്ക് അടച്ചു. കൊണ്ടോട്ടി താലൂക്ക് പൂര്‍ണ്ണമായും കണ്ടെയ്മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാല അടച്ചത്. തിങ്കളാഴ്ചത്തേക്ക് അടച്ചിടാനാണ് വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് ഉത്തരവിട്ടത്.…
-
മലപ്പുറത്ത് കോവിഡ് ബാധിച്ചു 11 മാസം പ്രായമായ കുഞ്ഞു മരിച്ചു. താനൂര്‍ ഓമച്ചപ്പുഴ സ്വദേശി റമീസിന്റെ മകള്‍ ആസ്യ അമാനയാണ് മരിച്ചത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുടുംബത്തിലെ മറ്റു ആര് പേര്‍ക്കും…
-
മലപ്പുറം അമരമ്പലത്ത് കോവിഡ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. പൂക്കോട്ടുംപാടം മാമ്പറ്റ സ്വദേശി പനങ്ങാപുറം മുഹമ്മദാണ് (61) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വൃക്കരോഗത്തെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍…
