മലപ്പുറം പെരുമ്പടപ്പ് കോടത്തൂരില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറാ അഹമ്മദിന് സംഘര്‍ഷത്തില്‍…
Malappuram
-
-
KeralaLOCALMalappuramNews
പണം നല്കി വോട്ടഭ്യര്‍ത്ഥന; സ്ഥാനാര്‍ത്ഥിക്ക് എതിരെ പരാതി; ദൃശ്യങ്ങള്‍ പുറത്ത്
by NEWS DESK 3by NEWS DESK 3മലപ്പുറം കൊണ്ടോട്ടിയിലും നിലമ്പൂരിലും വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തു. കൊണ്ടോട്ടി നഗരസഭ 28ാം വാര്‍ഡ് ചിറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി താജുദ്ദീന് എന്ന കുഞ്ഞാപ്പുവാണ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തത്. സ്ഥാനാര്‍ത്ഥി…
-
By ElectionKeralaLOCALMalappuramNewsPolitics
സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ടഭ്യര്‍ത്ഥന; ചട്ടലംഘനം നടത്തിയെന്ന് യൂത്ത് ലീഗ്, അയോഗ്യതയടക്കമുള്ള നടപടിക്ക് ആവശ്യം
by NEWS DESK 3by NEWS DESK 3മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ട് ചോദിക്കുന്നതായി പരാതി. നാലാം വാര്‍ഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ ബാബു, അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സമദ്…
-
DeathKeralaLOCALMalappuramNews
മലപ്പുറത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍
by NEWS DESK 3by NEWS DESK 3മലപ്പുറം നിലമ്പൂര്‍ ഞെട്ടിക്കുളത്ത് രഹനയും മൂന്നുമക്കളും മരിച്ചതിനു പിന്നാലെ കുടുംബനാഥനും ജീവനൊടുക്കി. രഹനയുടെ ഭര്‍ത്താവ് വിനീഷിനെ (36) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് രഹ്നയുടെ ഭര്‍ത്താവ്…
-
DeathKeralaLOCALMalappuramNews
മലപ്പുറത്ത് അമ്മയും മൂന്നു മക്കളും മരിച്ച നിലയില്‍
by NEWS DESK 3by NEWS DESK 3മലപ്പുറം: മലപ്പുറം പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയില്‍ അമ്മയെയും മൂന്ന് ആണ്‍കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രഹ്ന, മക്കളായ ആദിത്യന്, (12 ) അര്ജുന് (10) ഏഴു വയസകാരനായ അനന്തു…
-
LOCALMalappuram
മലപ്പുറം പ്രസ് ക്ലബ് കെ.എം ബഷീര്‍ സ്മാരക മാധ്യമ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
by NEWS DESK 3by NEWS DESK 3സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരിക്കെ 2019 ആഗസ്റ്റ് മൂന്നിന് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്ത്തകന് കെ.എം ബഷീറിന്റെ പേരില്‍ മലപ്പുറം പ്രസ് ക്ലബ്ബ് നല്കുന്ന പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.…
-
CourtCrime & CourtLOCALMalappuram
ചമ്രവട്ടം അഴിമതിക്കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3ചമ്രവട്ടം അഴിമതികേസില്‍ ഒരു വര്‍ഷമായിട്ടും ലഭിക്കാത്ത പ്രോസിക്യൂഷന് അനുമതി തേടി ഹര്ജിക്കാരന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. മലപ്പുറം ജില്ലയിലെ ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിലേക്ക് അഞ്ചു അപ്രോച്ചു റോഡുകള്‍ നിര്‍മ്മിച്ച…
-
KasaragodKeralaMalappuramPolice
ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ പരാതി നല്കിയവരില് ഭൂരിഭാഗവും മുസ്ലിം ലീഗ് അനുഭാവികള്‍, എം സി ഖമറുദ്ദീന് എംഎല്‍എക്ക് പാണക്കാട് വിലക്ക്.
മലപ്പുറം : എം സി ഖമറുദ്ദീന് എംഎല്‍എക്ക് പാണക്കാട് വിലക്ക്. മഞ്ചേശ്വരം എംഎല്‍എ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്താനിരുന്ന കൂടിക്കാഴ്ചക്ക് പാണക്കാട്ടേക്ക് വരേണ്ട എന്ന് ഖമറുദ്ദീന് നിര്‍ദേശം നല്കി.…
-
KeralaLOCALMalappuramNews
താനൂരില്‍ വള്ളം പിളര്‍ന്നു കരയ്ക്കടിഞ്ഞു; മത്സ്യത്തൊഴിലാളികളെ കാണാതായി, തിരച്ചില്‍ തുടരുന്നു
by NEWS DESK 3by NEWS DESK 3മലപ്പുറം താനൂരില്‍ മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മുങ്ങി രണ്ടു പേരെ കാണാതായി. ഉബൈദ്, കുഞ്ഞുമോന് എന്നിവരെയാണ് കാണാതായത്. നാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്, ഇതില്‍ രണ്ട് പേര് രക്ഷപ്പെട്ടു.…
-
KeralaLOCALMalappuramNews
പി.എസ്.സിക്കെതിരെ പ്രതികരിച്ചു; ഉദ്യോഗാര്‍ഥിക്ക് വധഭീഷണി
by NEWS DESK 3by NEWS DESK 3പി.എസ്.സിക്കെതിരെ നവമാധ്യമത്തിലൂടെ പ്രതികരിച്ച ഉദ്യോഗാര്‍ഥിക്ക് വധഭീഷണി. മലപ്പുറം എടവണ്ണ സ്വദേശി ഹുദൈഫിനെയാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. കാസര്‍കോട് ജില്ലയില്‍ ലാസ്റ്റ്ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ഹുദൈഫ്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍…
