ഓണ്‍ലൈനില്‍ കൂടി പല സാധനങ്ങളും നമ്മള് ഓര്‍ഡര്‍ ചെയ്യാറുണ്ട്. അത്തരത്തില്‍ കിട്ടിയ ചില ഓണ്‍ലൈന്‍ പണികളും നമ്മള് കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു പണി കിട്ടിയിരി ക്കുകയാണ് ഒരു യുവാവിന്. കോഴിക്കോട്…
Kozhikode
-
-
പയ്യോളിയില്‍ വാഹനാപകടത്തില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടം. ഇരിങ്ങല്‍ മാങ്ങൂല്‍ പാറയ്ക്ക് സമീപമാണ് അപകടം നടന്നത്. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ടാങ്കര്‍ലോറിയും കാറും ബൈക്കുമായിരുന്നു…
-
നിതിന്‍ ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 5.45 ന് എയര്‍ അറേബ്യ വിമാനത്തിലായിരുന്നു നിതിന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചത്. നിതിന്റെ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ച കോഴിക്കോട്ടെ ആശുപത്രിയിലേക്കാകും മൃതദേഹം ആദ്യം…
-
ഇന്നലെ ഷാർജയിൽ മരിച്ച നിതിന്റെ ഭാര്യ ആതിരക്ക് പെൺകുഞ്ഞ് പിറന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലുടെയാണ് കുഞ്ഞ് ജനിച്ചത്. നിതിന്റെ മരണം ആതിരയെ അറിയിച്ചിട്ടില്ല. കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ…
-
മനുഷ്യസ്നേഹിയായ യുവാവിന്റെ വേർപാടിൽ പ്രവാസ ലോകം. ആർക്കും എന്താവശ്യത്തിനും ഏതു നിമിഷവും വിളിക്കാൻ സാധിക്കുന്ന നിധിന്റെ വേർപ്പാടാണ് (28) ഇപ്പോൾ പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. രക്തദാനത്തെ സ്നേഹിക്കുന്ന ബ്ലഡ് ഡോണേഴ്സ്…
-
കോഴിക്കോട്: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി സുലേഖ(55)യാണ് മരിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. സുലേഖയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ്…
-
Crime & CourtKozhikode
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആണ്‍കുട്ടികള്‍ അറസ്റ്റില്‍
സമൂഹ മാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആണ്‍കുട്ടികള്‍ അറസ്റ്റില്‍. മുക്കം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തു. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ്(21), പൊയിലില്‍ അജ്മല്‍(18) എന്നിവരാണ് പിടി…
-
KeralaKozhikodePoliticsWayanad
എം പി വീരേന്ദ്രകുമാര്‍ എംപിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.
by രാഷ്ട്രദീപംby രാഷ്ട്രദീപംമുതിര്ന്ന സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എം പി വീരേന്ദ്രകുമാര്‍ എംപിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. അഞ്ചുമണിയോടെ വയനാട് കല്പറ്റയിലാണ് സംസ്കാര ചടങ്ങുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ…
-
ലോക്ക് ഡൗണ്‍ ലംഘിച്ച് കോഴിക്കോട് ഇന്ത്യന്‍ കോഫീ ഹൗസില്‍ ഭക്ഷണം വിളമ്പി നല്കി. നിലവില്‍ ഹോട്ടലുകള്‍ക്ക് ഭക്ഷണം നിയന്ത്രണങ്ങള്‍ പാലിച്ച് പാഴ്സല്‍ നല്കാന് മാത്രമേ അനുവാദമുള്ളു. ചെറുകിട വന്‍കിട ഹോട്ടലുകളെല്ലാം…
-
കോഴിക്കോട് കുന്നമംഗലത്ത് ചൂലാംവയലില്‍ വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ 11 കാറുകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വെള്ളിമാടുകുന്ന് സ്വദേശി ജോഫിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് മോട്ടോഴ്സ് എന്ന വര്‍ക്ക്ഷോപ്പിനാണ് തീപിടിച്ചത്. വര്‍ക്ക്ഷോപ്പില്‍…
