Home Death കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു, മരണം 10 ആയി. DeathHealthKeralaKozhikode കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു, മരണം 10 ആയി. by രാഷ്ട്രദീപം ന്യൂസ് May 31, 2020 by രാഷ്ട്രദീപം ന്യൂസ് May 31, 2020 കോഴിക്കോട്: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി സുലേഖ(55)യാണ് മരിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. സുലേഖയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 10 ആയി. #COVID19#KERALADEATH Related Posts ശാരീരിക പരിമിതികളെ ചിരി കൊണ്ടു തോൽപ്പിച്ച പ്രിയ യൂട്യൂബർ; സ്വാലിഹ് വളാഞ്ചേരിക്ക് കണ്ണീരോടെ... August 29, 2026 ‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്... August 27, 2026 മലപ്പുറം വെട്ടത്തൂരില്‍ തിരുവോണ നാളില്‍ ദുരന്തം: കോഴി ഫാമില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു August 26, 2026 നേപ്പാളില്‍ മിന്നല്‍പ്രളയം: എട്ടു മരണം, നിരവധി പേരെ കാണാനില്ല; ഗ്രാമങ്ങള്‍ ഒലിച്ചുപോയി August 26, 2026 കെ.എം.ബഷീറിന്റെ മരണം; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം August 18, 2026 ക്ഷേത്രത്തിന് മുന്നിൽ തിക്കും തിരക്കും: ഏഴ് ഭക്തർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക് August 17, 2026 വാളയാറില്‍ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു August 13, 2026 മഴക്കെടുതി: വ്യാപാരികൾക്ക് സഹായ പദ്ധതി; കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ച് മന്ത്രിസഭാ August 5, 2026 മലപ്പുറത്ത് ഒഴുക്കിൽപെട്ട് നാലുവയസുകാരൻ മരിച്ചു August 1, 2026