കോഴിക്കോട്: കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. കൊടുവള്ളി കുറുങ്ങോട്ട് കടവ് പാലത്തിനു സമീപമാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശി സഹദജൻ അലിയാണ് പിടിയിലായത്. 3.2 കിലോഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് പിടിച്ചെടുത്തു.…
Kozhikode
-
-
കോഴിക്കോട്: തോട്ടില്‍നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പേരാമ്ബ്ര നൊച്ചാടിനടുത്ത് പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടില്‍ രാവിലെ 11 നാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. തോട്ടില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലാണ്…
-
KeralaKozhikodePolitics
സ്വതന്ത്രനായി മത്സരിക്കില്ല, മമ്പ്രം ദിവാകരന് വീണ്ടും കോണ്‍ഗ്രസ്സിലേയ്ക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കണ്ണൂല്‍ ലോക്സഭ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പ്രം ദിവാകരന്.കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സന് ് മമ്പ്രം ദിവാകരനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. പാര്‍ട്ടിയില്‍…
-
സുല്‍ത്താന്‍ബത്തേരി: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. കൊട്ടാരക്കര പെരിങ്ങളം ഉദയ ഭവനില്‍ ആര്.ജയശങ്കര്‍ (50) ആണ് മരിച്ചത്.അടൂര്‍ ഡിപ്പോയിലെ ഡ്രൈവറാണ് മരിച്ച ജയശങ്കർ. അടൂരില്‍ നിന്നും പെരിക്കല്ലൂരിലേക്കുള്ള സര്‍വീസ്…
-
KeralaKozhikode
കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: എം.എം. ഹസൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസൻ. എന്നാല്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും ഹസന് പറഞ്ഞു.കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല ബിജെപിയില്‍ പോകുന്നത്. തൃപുരയില്‍…
-
കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം കത്തി നശിച്ച നിലയില്‍. ഓഫീസിന് മുന്നില്‍ നിറുത്തിയിട്ടിരുന്ന വാഹമാണ് ഇന്ന് പുലർച്ചെ രണ്ടിന് പൂർണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. മനപൂർവം കത്തിച്ചതാണോ എന്ന് സംശയമുണ്ട്.…
-
KeralaKozhikodePolitics
പത്മജ വേണുഗോപാല്‍ ബിജെപിയില്‍ പോയതുകൊണ്ട് പാർട്ടിക്ക് നഷ്ടമൊന്നുമില്ല : കെ.മുരളീധരൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയതുകൊണ്ട് പാർട്ടിക്ക് നഷ്ടമൊന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ. ഒരു വ്യക്തി പോകുന്നത് പാർട്ടിയെ സംബന്ധിച്ച് നഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.പത്മജ കോണ്‍ഗ്രസ് വിട്ടതോടെ…
-
ElectionKeralaKozhikodePolitics
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്ഥാനാർഥി ആരെന്നത് വിഷയമല്ല : കെ.കെ. രമ എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്ഥാനാർഥി ആരെന്നത് വിഷയമല്ലെന്ന് കെ.കെ. രമ എംഎല്‍എ. വടകരയില്‍ രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നതെന്നും ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മാത്രമാണ് ചർച്ചയെന്നും രമ കൂട്ടിച്ചേർത്തു.പത്മജ വേണുഗോപാല്‍…
-
KeralaKozhikode
ചക്കിട്ടപാറയില്‍ വീണ്ടും പുലിയിറങ്ങി, വളര്‍ത്തുനായ്ക്കളെ കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ചക്കിട്ടപാറയില്‍ വീണ്ടും പുലിയിറങ്ങി. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്താണ് പുലിയിറങ്ങിയത്.കൂട്ടിലടച്ചിരുന്ന രണ്ട് വളര്‍ത്തുപട്ടികളെ പുലി കടിച്ച് പരിക്കേല്‍പ്പിച്ചു. പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ. ബൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം…
-
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച ഏബ്രഹാമിന്റെ മൃതദേഹം സംസ്കരിച്ചു. കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലത്തില്‍ നടത്തിയ സംസ്കാര ശുശ്രൂഷയ്ക്ക് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്കി.…
