നടന് മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. ഇന്നലെ മലപ്പുറം വണ്ടൂരില്‍ ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന്…
Kozhikode
-
-
CinemaHealthKozhikodeMalayala Cinema
നടന് മാമുക്കോയയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറ്റി, നേരിയ പുരോഗതി, തീവ്ര പരിചരണ വിഭാഗത്തിലാണ് മാമുക്കോയ
മലപ്പുറം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് മാമുക്കോയയുടെ ആരോഗ്യനിലയില്‍ പുരോഗതി. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന മാമൂക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന്…
-
കോഴിക്കോട്: മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മുത്തപ്പന്‍പുഴയില്‍ അഭിലാഷിനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ പൊലീസ് രണ്ട് എഫ്ഐആര്‍…
-
CourtKeralaKozhikodeNewsPolice
സിവിക് ചന്ദ്രനെതിരായ പീഡന പരാതി; ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി
കോഴിക്കോട്: സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ പാഠഭേദം ഇന്റേണല്‍ കമ്മിറ്റി നല്കിയ അന്വേഷണ റിപ്പോര്‍ട്ട് ലേബര്‍കമ്മിഷണര്‍ റദ്ദാക്കി. കോഴിക്കോട് റീജണല്‍ ജോയന്റ് ലേബര്‍ കമ്മിഷണറുടെ ഓഫീസില്‍ അതിജീവിത നല്കിയ അപ്പീല്‍…
-
DeathKozhikodePolice
ഭര്‍ത്താവിന്റെ സഹോദരിയെ ലക്ഷ്യം വെച്ച് ഐസ്ക്രീമില് വിഷം കലര്‍ത്തി; മരിച്ചത് സഹോദരന്റെ മകന്, 12 കാരന്റെ മരണം കൊലപാതകം, പിതാവിന്റെ സഹോദരി അറസ്റ്റില്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന് അഹമ്മദ് ഹസന് റിഫായി (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍…
-
KozhikodePolice
താമരശ്ശേരിയില്‍ യുവാവിന് വെട്ടേറ്റു; നരിക്കുനി സ്വദേശി മൃദുലിന് വെട്ടേറ്റത് ഇന്ന് പുലര്‍ച്ചെ
കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയിലില്‍ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി മൃദുലിനാണ് വെട്ടേറ്റത്. വട്ടക്കുണ്ട് പാലത്തിന് സമീപത്തുളള തട്ടുകടയില്‍ നിന്ന് പുലര്‍ച്ചെ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ യുവാവ് കോഴിക്കോട്…
-
HealthKozhikodePolice
ചികിത്സയ്ക്കെത്തിയ 15കാരി പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് പരാതി; പോക്സോ കേസില്‍ 78കാരനായ ഡോക്ടര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ 78കാരനായ ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. സിഎം അബൂബക്കറാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ചാലപ്പുറത്തെ ക്ലിനിക്കില്‍…
-
KozhikodePolice
ഝാര്‍ഖണ്ഡ് മാവോവാദി കോഴിക്കോട് പിടിയില്‍; ഒന്നരമാസമായി തങ്ങിയത് അതിഥി തൊഴിലാളി ക്യാമ്പില്‍
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാര്‍ഖണ്ഡ് സ്വദേശിയായ അജയ് ഒറോണ്‍ ആണ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി അതിഥി തൊഴിലാളി ക്യാമ്പില്‍ കഴിയുകയായിരുന്നു ഇയാളെ പന്തീരങ്കാവ് പൊലീസാണ്…
-
AccidentDeathKollamKozhikode
നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊയിലാണ്ടി കൊല്ലം കുറ്റിപൊരിച്ച വയലില്‍ ഷിനോജാണ്(31) മരിച്ചത്. ഷിനോജിന്റെ കൂടെയുണ്ടായിരുന്ന സാരംഗ് എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സാരംഗിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
-
KeralaKozhikodeNationalNewsPolice
ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ഉടന്‍; എലത്തൂര്‍ കേസ് എന്‍ഐഎ ഏറ്റെടുക്കും, എന്‍ഐഎ ഉന്നത ഉദ്യോഗസ്ഥര്‍ കോഴിക്കോട് ക്യാമ്പ് ചെയ്യുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാരെ തീവെച്ചു കൊല്ലാന്‍ ശ്രമിച്ച കേസ് ഉടന്‍ എന്‍ഐഎ ഏറ്റെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് എന്‍ഐഎ. അക്രമത്തില്‍ തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ചൂണ്ടിക്കാട്ടി എന്‍ഐഎ…
