കൊല്ലം:രാസലഹരിയുമായി ഒരാള്‍ പിടിയില്‍. ഓച്ചിറ സ്വദേശി ഗോകില്‍ ഗോപാലാണ് പിടിയിലായത്. നാലു ഗ്രാം എം.ഡി.എം.എ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. എം.ഡി.എം.എ. തൂക്കി വില്ക്കാന് ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും കണ്ടെടുത്തു.…
Kollam
-
-
കൊല്ലം:കണ്ണനല്ലൂരില്‍ മതില് ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. മുട്ടയ്ക്കാവില്‍ സ്വദേശി പള്ളിവടക്കേതില്‍ ആമിനയാണ് മരിച്ചത്. 45 വയസ്സായിരുന്നു.പ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. വീട്ടുമുറ്റത്ത് വെള്ളക്കെട്ടുണ്ടായതിനെത്തുടര്‍ന്ന് വെള്ളം ഓവുചാലിലേക്ക് തുറന്നു വിടാനുള്ള…
-
KeralaKollam
‘മീശ വിനീത്’ വീണ്ടും കുടുങ്ങി! യുവാവിനെ ആക്രമിച്ച കേസില്‍ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപള്ളിക്കല് : സോഷ്യല്‍ മീഡിയ താരം മീശ വിനീത് വീണ്ടും പൊലീസിന്റെ പിടിയില്‍. മടവൂര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസില്‍ പള്ളിക്കല്‍ പൊലീസ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ 16ന് വിനീത്…
-
കൊല്ലo: നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. ഹൃദയാഘാതം ആണ് മരണകാരണo. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1979-ൽ നിത്യവസന്തം എന്ന…
-
KollamNewsPolitrics
സോളാര്‍ കേസ് ഗൂഢാലോചന: തന്റെയോ മുഖ്യമന്ത്രി പിണറായി വിജയന്റെയോ പേര് റിപ്പോര്‍ട്ടില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഗണേഷ് കുമാര്‍, അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗണേഷ് കുമാര്‍
കൊല്ലം: സോളാര്‍ കേസില്‍ അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഗൂഢാലോചന സംബന്ധിച്ച് തന്റെയോ മുഖ്യമന്ത്രി പിണറായി വിജയന്റെയോ പേര് സിബിഐ റിപ്പോര്‍ട്ടില്‍ ഒരിടത്തും…
-
CourtCrime & CourtErnakulamKeralaKollamPolice
വന്ദന ദാസ് കൊലപാതകo: കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാൻ ഡി ജി പിയോട് ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഡോക്ടർ വന്ദന ദാസ് കൊലപാതകത്തിൽ കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാൻ ഡി ജി പിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ചില പൊലീസുകാരുടെ പങ്ക് അന്വേഷിച്ചില്ലെന്ന ആക്ഷേപം പരിശോധിക്കണo ഹൈക്കേടതി…
-
DeathKeralaKollamPoliticsThiruvananthapuram
ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംവർക്കല : അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്. 11 മണി മുതൽ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദർശന മുണ്ടാകും. ഇന്നലെ…
-
KeralaKollamLOCALNews
ഭക്ഷണo കടം നല്‍കിയില്ല; ഭക്ഷണത്തില്‍ മണ്ണു വാരിയെറിഞ്ഞ് യുവാവ്, അറസ്റ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം : പൊറോട്ടയും ബീഫും കടം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഭക്ഷണ സാധനങ്ങളില്‍ മണ്ണ് വാരിയിട്ടതായി പരാതി. എഴുകോണിലെ അക്ഷരാ ഹോട്ടലിലാണ് സംഭവം.സംഭവത്തില്‍ ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിന് സമീപം കെ എസ്…
-
KeralaKollamLOCALNews
മഴ ശക്തo: തെന്മല ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം : മഴ ശക്തമായ സാഹചര്യത്തില്‍ തെന്മല ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും. ഉച്ചക്ക് 12 മണിക്ക് മൂന്ന് ഷട്ടര്‍ 30 സെൻറീമീറ്റര്‍ വീതം തുറന്ന് അധിക ജലം കല്ലടയാറ്റിലേക്ക്…
-
KeralaKollam
ഉമ്മൻ ചാണ്ടി നബിയുടെയും ,ഗാന്ധിയുടെയും ജീവിതം പിൻതുടർന്ന നേതാവ് : സി ആർ മഹേഷ് എം.എൽ.എ
by രാഷ്ട്രദീപംby രാഷ്ട്രദീപംകരുനാഗപ്പള്ളി : ആയിരത്തി നാനൂറ് വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന പ്രവാചകൻ മുഹമ്മദ് നബിയുടെയും മഹാത്മ ഗാന്ധിയുടെയും ജീവിത ദർശനങ്ങൾ യാഥാർത്ഥ്യമാക്കിയ ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സി.ആർ മഹേഷ് എംഎൽഎ . …