കൊല്ലo : പ്രതിപക്ഷനേതാവ് വി.ഡി.സതീശന് മാടമ്പിയെപോലെയാണ് പെരുമാറുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. പല പ്രതിപക്ഷ നേതാക്കളെയും കണ്ടിട്ടുണ്ട്്. സതീശന്റെ വാക്കുകളില്‍ മാടമ്പിത്തരമാണ്. എസ്എന്‍ഡിപിക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍…
Kollam
-
-
ErnakulamKeralaKollamThiruvananthapuram
പകര്‍ച്ചവ്യാധി വ്യാപനം; സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം എന്നാണ് നിർദ്ദേശം. പകർച്ചപ്പനി പ്രതിരോധം ചർച്ച…
-
KeralaKollam
അഞ്ച് വയസുകാരനെ 200 മീറ്റര്‍ വലിച്ചിഴച്ച് തെരുവുനായകള്‍ ; സംഭവം കൊല്ലത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കുണ്ടറയില്‍ അഞ്ചു വയസുകാരന് നേരെ തെരുവ് നായ ആക്രമണം. ഇളമ്പള്ളൂര്‍ ഏജന്റ് മുക്കില്‍ തിലകൻ-ഇന്ദു ദമ്പതികളുടെ മകൻ നീരജിനാണ് പരിക്കേറ്റത്.ആക്രമണത്തില്‍ തലയ്ക്കും മുതുകിലും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ജില്ല…
-
കൊല്ലം: പാക്ഷാഘാതം ബാധിച്ച വീട്ടമ്മയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു.ചെറുപൊയ്ക തെക്ക് നെടിയവിള ഭാഗം സതീഷ് ഭവനില്‍ ശശിധരൻ പിള്ളയുടെ ഭാര്യ പത്മിനിയമ്മ…
-
Kollam
സോളാർ ഗൂഢാലോചനക്കേസിൽ ഗണേഷ് കുമാറിന് വീണ്ടും തിരിച്ചടി: നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ച് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊട്ടാരക്കര : സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന് വീണ്ടും തിരിച്ചടി. കേസില്‍ ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവര്‍ത്തിച്ചു.…
-
Kollam
സോളാര്‍ കേസ് ഇന്ന് വീണ്ടും കൊട്ടാരക്കര കോടതിയില്‍; ഗണേഷ് കുമാറിന് നിര്‍ണായകം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: സോളാര്‍ കേസ് കൊട്ടാരക്കര കോടതി ഇന്ന് പരിഗണിക്കും. സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരിയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഗൂഢാലോചന നടന്നുവെന്നും ആരോപിച്ചുള്ള ഹര്‍ജിയാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി…
-
KeralaKollam
പ്രവര്‍ത്തകര്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോയി, ഒരു മര്യാദവേണം ക്ഷുഭിതനായി കെ.സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലo: നേതാക്കന്മാരുടെ പ്രസംഗം തീരും മുമ്പേ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോയതില്‍ ക്ഷുഭിതനായി കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്. കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് കെ.സുധാകരന് പൊട്ടിത്തെറിച്ചത്. മൂന്നുമണിക്കൂര്‍…
-
KeralaKollam
കൊല്ലത്ത് ആറാം ക്ലാസുകാരന് നേരെ ട്യൂഷന് സെന്റര്‍ അധ്യാപകന്റെ ക്രൂര മര്‍ദനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം : കൊല്ലത്ത് ആറാം ക്ലാസുകാരന് നേരെ ട്യൂഷന് സെന്റര്‍ അധ്യാപകന്റെ ക്രൂര മര്‍ദനം. അദ്വൈദ് രാജീവിനാണ് മര്‍ദ്ദനമേറ്റത്. ഇംപോസിഷന്‍ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. കൊല്ലം പട്ടത്താനത്തെ…
-
കൊല്ലം: ശാസ്താംകോട്ടയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട മാഞ്ഞാലി സ്വദേശി അഭിനന്ദാണ് മരിച്ചത്. ശാസ്താംകോട്ട ഉപജില്ലാ കലോത്സവം കാണാനെത്തിയ അഭിനന്ദ് കലോത്സവം നടക്കുന്ന സ്കൂളിനടുത്ത് കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.…
-
KeralaKollam
ബഫര്‍ സോണ്‍ കൂട്ടി, ട്രെയിനുകള്‍ വൈകുന്നില്ലെന്ന റെയില്‍വേയുടെ വാദം പൊള്ള
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: വന്ദേഭാരത് മൂലം ട്രെയിനുകള്‍ വൈകുന്നില്ലെന്ന റെയില്‍വേയുടെ വാദം പൊള്ളയാണെന്ന് യാത്രക്കാര്‍. ട്രെയിനുകളുടെ അവസാന സ്റ്റേഷനുകളിലെത്തുന്ന ബഫര്‍ സോണ്‍ കൂട്ടിയാണ് ട്രെയിനുകള്‍ വൈകുന്നില്ലെന്ന് റെയില്‍വേ സമര്‍ഥിക്കുന്നതെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇടയ്ക്കുള്ള…