കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലയുടെ ആക്ടിംഗ് സെക്രട്ടറിയായി ടി.വി. രാജേഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ആണ് തീരുമാനമുണ്ടായത്. അദ്ദേഹം പേര് നിര്‍ദേശിക്കുകയും ജില്ലാ…
Kannur
-
-
അഴിക്കോട്: അടുക്കള വരാന്തയില്‍ കാല് തുടയ്ക്കാനിട്ട തുണിയുടെ അടിയില്‍ കിടന്ന പാമ്പിന്റെ കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ഞായറാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ അഴിക്കോട് അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ…
-
KannurKerala
“എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ”; ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിച്ച് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ നേട്ടം സൂചിപ്പിച്ച് മാധ്യമങ്ങള്ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്.എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കണ്ണൂരില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…
-
KannurKeralaPolice
തടവ് ചാടിയ മയക്കുമരുന്ന കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് : സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ മയക്കുമരുന്ന കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. തമിഴ്നാട് മധുരയിലെ ശിവഗംഗയില്‍ നിാണ്് ഇയാള്‍ പിടിയിലായത്. ഹര്‍ഷാദിനെ വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍…
-
KannurKerala
കൊട്ടിയൂരില്‍നിന്ന് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: കൊട്ടിയൂരില്‍നിന്ന് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രന്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അന്വേഷണ ചുമതല. ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്…
-
KannurKerala
മയക്കുവെടിയേറ്റ കടുവയെ ആറളത്തെ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കൊട്ടിയൂര്‍ പന്നിയാമലയിലെ കടുവ ദൗത്യം വിജയം. മയക്കുവെടിയേറ്റ കടുവയെ കൂട്ടിലേക്ക് മാറ്റിയ ശേഷം ആറളത്തെ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.കൂട്ടിലാക്കിയ ശേഷം ഒരു ഡോസ് മയക്കുവെടി കൂടി കടുവയ്ക്ക് നല്‍കിയിരുന്നു.…
-
കണ്ണൂര്‍: കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി. കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാമലയിലാണ് സംഭവം. രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത്. റബര്‍ വെട്ടാന്‍ പോയവരാണ് കടുവയുടെ…
-
KannurKeralaPolitics
വിരുന്നിന് എന്‍.കെ പ്രേമചന്ദ്രന് പോയതില്‍ തെറ്റില്ല:വി.ഡി.സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് : പ്രധാനമന്ത്രിയുടെ വിരുന്നിന് എന്‍.കെ പ്രേമചന്ദ്രന് പോയതില്‍ തെറ്റില്ലെന്ന് വി.ഡി.സതീശന്. പ്രേമചന്ദ്രന് ഇന്ത്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനാണ്. പ്രധാനമന്ത്രി വന്നപ്പോള്‍ മുഖ്യമന്ത്രി പോയില്ലേയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍…
-
AccidentKannurKerala
പാചക വാതക ടാങ്കർ ലോറി മറിഞ്ഞു അപകടം, വളപട്ടണം- പഴയങ്ങാടി റോഡില്‍ ഗതാഗതം നിർത്തിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂർ: പഴയങ്ങാടി പാലത്തിന് മുകളില്‍ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. അമിത വേഗതയില്‍ എത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ടാണ് മറിഞ്ഞത്.പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പൊലീസ് എത്തി വാതക ചോർച്ചയില്ലെന്ന്…
-
KannurKerala
കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന.കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത്…
