കൊവിഡ് ബാധിച്ച് കേരളത്തില്‍ ഒരാള്‍ക്കൂടി മരിച്ചു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന് (60) ആണ് മരിച്ചത്. ദ്രുത പരിശോധനയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം അയച്ചു. അര്‍ബുദ…
Kannur
-
-
കണ്ണൂര്‍ പാലത്തായില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചു. കേസില്‍ പോക്സോ വകുപ്പ് ചേര്‍ക്കാതെ ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണ് ബിജെപി തൃപ്പങ്ങോട്ടൂര്‍…
-
കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീയ്ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീ കരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലിരിക്കെ ഇന്നലെ മരിച്ച അറുപത്തി മൂന്നുകാരിയായ സ്ത്രീയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുന്നോത്തുപറമ്പ് മുന്‍ പഞ്ചായത്ത്…
-
Crime & CourtKannur
ചെവി വേദനയുമായി എത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് സേസെടുത്തു
കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗി കമായി പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് സേസെടുത്തു. വനിതാ കമ്മീഷന് അംഗം ഇ. എം. രാധയാണ് കേസെടുത്ത കാര്യം…
-
കണ്ണൂര്‍ പരിയാരത്ത് ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി മരിച്ചു. ഷംസുദ്ദീന് ആണ് മരിച്ചത്. തലച്ചോറിലെ രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് അറിയുന്നത്. മെയ് 24 ന് ഗള്‍ഫില്‍ നിന്നെത്തി…
-
KannurKeralaPolitics
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുരേന്ദ്രന് അന്തരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷനുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്…
-
HealthKannur
കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക വിപുലം, കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരം: മന്ത്രി ഇ.പി ജയരാജന്
കണ്ണൂര്‍: കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്നും കോവിഡ് രോഗബാധയില്‍ കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്നും മന്ത്രി ഇ.പി ജയരാജന്. മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തും.…
-
DeathHealthKannurKerala
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരുമരണംകൂടി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി സുനിലാണ് (28) മരിച്ചത്. അതീവ ഗുരതരാവസ്ഥയിലാണ് ഇദ്ദേഹത്തെ പരിയാരം…
-
കണ്ണൂര്‍ : ലൈംഗികാരോപണ വിധേയരായ വൈദികരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കി. സദാചാര ലംഘനം ഉണ്ടായതില്‍ രൂപത വിശ്വാസികളോട് മാപ്പുചോദിച്ചു. വിശ്വാസികള്‍ക്ക് മനോവിഷമം ഉണ്ടായതില്‍ രൂപതയ്ക്ക് ഖേദമുണ്ട്. സമൂഹത്തിന് മാതൃക കാട്ടേണ്ട…
-
Kannur
പള്ളിമേടയിലെ അവിഹിതങ്ങള്‍ അവസാനിക്കുന്നില്ല; കണ്ണൂരില്‍ വികാരിയെയും വീട്ടമ്മയെയും നാട്ടുകാര്‍ പൊക്കി
വികാരിയും വീട്ടമ്മയുമായുള്ള അവിഹിത കഥകള്‍ അവസാനിക്കുന്നില്ല. മുന്‍പ് ഇടുക്കിയില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ കണ്ണൂരാണ് ഇത്തരം ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂര്‍ പൊട്ടന്‍പ്ലാവ് പള്ളിമേടയിലെ വികാരി വിവാഹിതയായ വീട്ടമ്മയോടൊപ്പം പള്ളിമേടയില്‍…
