ഇടുക്കിയില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന ആള് മരിച്ചു. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറയില്‍ തങ്കരാജ് (69) ആണ് മരിച്ചത്. കൊവിഡ് രോഗത്തിന് ചികിത്സയിലായി രുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക…
Idukki
-
-
ഇടുക്കിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി പുഷ്പക്കണ്ടത്താണ് മധ്യവയസ്കയായ മകളെയും അവരുടെ വൃദ്ധയായ അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനത്തില്‍ ലളിതമ്മയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ…
-
ഇടുക്കിയില്‍ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി ശാന്തന്‍പാറ യിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പേത്തൊട്ടി സ്വദേശി പാണ്ഡ്യൻ (72 ) ആണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്നും ജൂൺ 28…
-
ഏലത്തോട്ടത്തിൽ ജോലി ചെയ്യവെ മരം വീണ് സ്ത്രീ തൊഴിലാളി മരിച്ചു. ഇടുക്കി ആമയാറി ലാണ് സംഭവം. ആമയാർ സ്വദേശി മുത്തമ്മയാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക്…
-
ഇടുക്കിയില്‍ ഏഴ് ലിറ്റര്‍ വാറ്റ് ചാരായുമായി മൂന്നു പേര് പിടിയില്‍. കുമളി അട്ടപ്പള്ളം സ്വദേശികളായ കോരംപുഴയ്ക്കല് ടോമി (53), മാങ്ങാട്ട്താഴത്ത് വീട്ടില്‍ റെജി (42), മുരുക്കടി പാണംപറമ്പില്‍ വീട്ടില്‍ സാബു…
-
ഇടുക്കി മാങ്കുളത്ത് നിന്ന് 60 ലിറ്റര്‍ വാറ്റ് പിടിച്ചെടുത്തു. മാങ്കുളം വിരിഞ്ഞപാറ കരയില്‍ നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ റെയ്ഡിലാണ 60 ലിറ്റര്‍ വാറ്റ് കണ്ടെത്തിയത്. മാങ്കുളം ഭാഗത്ത് വ്യാപകമായി…
-
ഇടുക്കി ജില്ലയിലെ ഉപ്പുതോടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അടക്കാപ്പാറയില് പ്രശാന്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃഷിയിടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരനായിരുന്നു ഇയാള്‍. ഇയാള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍…
-
ഇടുക്കിയില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. ഏറെ താമസിയാതെ തന്നെ തിരുവനന്തപുരത്തിന്റ സമാന സാഹചര്യം ഇടുക്കിയിലും ഉണ്ടാകുമെന്നാണ് വലയിരു ത്തപ്പെടുന്നത്. 21 കേസുകള്‍ പുതിയതായി ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍…
-
Idukki
യുഡിഎഫ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മിറ്റി ഇന്ന് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തും
വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും നിര്‍മ്മാണ പ്രവര്ത്ത നങ്ങളില്‍ കാട്ടുന്ന അഴിമതിക്കെതിരെ യുഡിഎഫ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മിറ്റി ഇന്ന് രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ…
-
കോവിഡ് ജാഗ്രതയുടെ ഭാഗമായി അടച്ചിട്ട കട്ടപ്പന മാർക്കറ്റ് വീണ്ടും തുറന്നു. കർശന നിയന്ത്രണങ്ങളോടെ മാർക്കറ്റ് തുറക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ഡ്രൈവർക്ക് കോവിഡ് കണ്ടെത്തിയതോടെയാണ് മാർക്കറ്റ് ഉൾപ്പെടുന്ന മേഖല കണ്ടെയ്ൻമെന്റ് സോണാ…
