ഇടുക്കി ജില്ലയിലെ ഉപ്പുതോടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അടക്കാപ്പാറയില് പ്രശാന്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃഷിയിടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരനായിരുന്നു ഇയാള്‍. ഇയാള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.

