മൂവാറ്റുപുഴ :വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ശ്രദ്ധ എന്ന പേരില്‍ മോട്ടിവേഷണല്‍ ക്ലാസ് സംഘടിപ്പിച്ചു. പ്രഭാഷകനും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ വി.കെ…
Ernakulam
-
-
CinemaEntertainmentErnakulamMalayala Cinema
അമ്മ ജനറൽ ബോഡിയിൽ മാധ്യമപ്രവർത്തകരെ പുറത്തിരുത്തിയത് രണ്ടുമണിക്കൂറിൽ അധികം , വലിഞ്ഞുകയറി വന്നതല്ല, ക്ഷണിച്ചിട്ട് വന്നതാണെന്ന് മാധ്യമ പ്രവർത്തകർ, പ്രതിഷേധിച്ച് പ്രസ് ക്ലബ് ‘
കൊച്ചി:താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗത്തിൽ ക്ഷണിച്ചു വരുത്തിയ പത്ര–ദൃശ്യമാധ്യമ പ്രതിനിധികൾക്ക് അവഹേളനം. മാധ്യമപ്രവർത്തകരെ ബോക്സർമാരെ ഉപയോഗിച്ചു തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതോടെ ചിലർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി.…
-
-
ErnakulamNews
പഞ്ചായത്ത് ഫണ്ട് നൽകിയില്ല; പായിപ്ര ഗ്രാമപഞ്ചായത്തിലെ ലൈബ്രറികളിലെ പത്രവിതരണം നിലച്ചു.
പഞ്ചായത്ത് ഫണ്ട് നൽകിയില്ല; പായിപ്ര ഗ്രാമപഞ്ചായത്തിലെ ലൈബ്രറി കളിലെ പത്രവിതരണം നിലച്ചു. മൂവാറ്റുപുഴ: പത്ര വിതരണ ഏജൻ്റിന് പണം നൽകാത്തതിനെ തുടർന്ന് പായിപ്ര ഗ്രാമപഞ്ചായത്തിലെ ലൈബ്രറി കളിലെ പത്രവിതരണം നിലച്ചു.…
-
ErnakulamNews
റോഡിൻറെ ശോചനീയാവസ്ഥ : മൂവാറ്റുപുഴയിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞുവച്ചു
റോഡിൻറെ ശോചനീയാവസ്ഥ : മൂവാറ്റുപുഴയിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ യുഡിഎഫ് പ്രപ്രവർത്തകർ തടഞ്ഞുവച്ചു മൂവാറ്റുപുഴ: റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമാരാമത്ത് വകുപ്പ് എൻജിനീയറെ തടഞ്ഞു വെച്ചു . കിഴക്കേകര റോഡിൻറെ ശോചനീയാവസ്ഥ …
-
ErnakulamHealth
ഡെങ്കിപ്പനി, വൈറല്‍പ്പനി, മഞ്ഞപ്പിത്തം: പനിയില്‍ കുളിച്ച് എറണാകുളം; ചികിത്സ തേടിയത് 5000 പേര്
കൊച്ചി: എറണാകുളം ജില്ലയില്‍ വ്യാപകമായി പനിപടരുന്നു. ഡെങ്കിപ്പനി, വൈറല്‍പ്പനി, മഞ്ഞപ്പിത്ത ബാധയും അനുബന്ധരോഗങ്ങളുമാണ് പടര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 5,000 പേര് പനിയോ പനിലക്ഷണങ്ങളോ ആയി ചികിത്സ തേടി. ഇതില്‍ 300…
-
CourtErnakulam
മൂവാറ്റുപുഴയിലെ സിപിഎം പഞ്ചായത്ത് അംഗം സ്കൂട്ടറില്‍നിന്ന് മാലിന്യം റോഡില്‍ തള്ളിയ സംഭവം; ഹൈക്കോടതി ഇടപെട്ടു
കൊച്ചി: സ്കൂട്ടറില്‍ വച്ചിരുന്ന മാലിന്യപായ്ക്കറ്റ് റോഡരികില്‍ ഉപേക്ഷിച്ച മൂവാറ്റുപുഴ,മഞ്ഞള്ളൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് അംഗവും സിപിഎം നേതാവുമായ പി.എസ്.സുധാകരനെതിരെ ഹൈക്കോടതി. മാലിന്യം റോഡരുകില്‍ തട്ടിയ അംഗത്തിനെതിരെ എന്തു നടപടിയെടുത്തെന്ന് അറിയിക്കാന്‍…
-
മൂവാറ്റുപുഴ: കാര്‍ഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളില്‍ വളര്‍ത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങളെ കൃഷിയുമായി ചേര്‍ത്തുകൊണ്ട് കാര്‍ഷികവിളകള്‍, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളില്‍ പ്രായോഗിക അവബോധം സൃഷ്ടിക്കുക…
-
മൂവാറ്റുപുഴ: നിര്‍മല കോളേജ് (ഓട്ടോണോമസ് ) സിവില്‍ സര്‍വീസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരിശീലനം ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടു…
-
മൂവാറ്റുപുഴ: കേരള പ്രിന്റേഴ്സ് അസോസിയേഷന് മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ബിനു പോള്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി ജി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അരുണ്‍…