ചെങ്ങന്നൂര്‍ : കനത്ത മഴയെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ താലൂക്കിന്റെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലായി. പമ്പാനദിയില്‍ ജലനിരപ്പുയരുന്നുണ്ടെങ്കിലും അപകടരേഖയില്‍ എത്തിയിട്ടില്ല. ആറു ക്യാമ്പുകളിലായി 33 കുടുംബങ്ങളിലായി 125 പേരാണ് കഴിയുന്നത്. തിരുവന്‍വണ്ടൂര്‍ എച്ച്.എസ്.എസ്., ഇരമല്ലിക്കര…
Alappuzha
-
-
AlappuzhaFlood
കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞു; നൂറോളം വീടുകളില്‍ വെള്ളം കയറി, പ്രദേശവാസികള്‍ ക്യാമ്പുകളിലേക്ക്
പത്തനംതിട്ട: കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി. മണിമലയാറില്‍ ജലനിരപ്പ്…
-
AlappuzhaPolice
സ്ക്രാച്ച് ആന്‍ഡ് വിന് കൂപ്പണില്‍ സമ്മാനമെന്ന് കബിളിപ്പിച്ച് തട്ടിപ്പ്; രണ്ട് പേര് പിടിയില്‍
ആലപ്പുഴ: നാപ്ടോള്‍ കമ്പനിയുടെ സ്ക്രാച്ച് ആന്‍ഡ് വിന് കൂപ്പണിലൂടെ ലക്ഷങ്ങള്‍ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര് അറസ്റ്റില്‍. കര്‍ണാടക സ്വദേശികളായ ജഗദീഷ് (40),…
-
AlappuzhaEducationPolice
നിഖില്‍തോമസിന്റെ വീട്ടില്‍നിന്ന് വ്യാജസര്‍ട്ടിഫിക്കറ്റും രേഖകളും കണ്ടെടുത്തു, പാലാരിവട്ടത്തെ സ്വകാര്യഏജന്‍സിയില്‍ പോലീസ് പരിശോധന നടത്തും.
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് നല്കി ഉപരി പഠനത്തിന് പ്രവേശനം നേടിയ മുന്‍ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിന്റെ വീട്ടില്‍നിന്ന് കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പോലീസ് കണ്ടെത്തി. പ്രവേശനം നേടുന്നതിന്…
-
AlappuzhaEducationKeralaNewsPolitics
നിഖിലിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്കിയ മുന്‍ എസ്എഫ്ഐ നേതാവ് അബിനേയും പ്രതിചേര്‍ത്തു; മാലിദ്വീപിലുള്ള അബിനെ നാട്ടിലെത്തിച്ച് ചോദ്യംചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം: വ്യാജഡിഗ്രിസര്ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്കിയ മുന്എസ്എഫ്ഐനേതാവിനെകൂടി പോലീസ് പ്രതി ചേര്‍ത്തു. മാലദ്വീപില്‍ ജോലി ചെയ്യുന്ന അബിന്‍ സി. രാജാണ് തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നുള്ള…
-
AlappuzhaKeralaNewsPolicePolitics
സര്‍ട്ടിഫിക്കറ്റിന് രണ്ട് ലക്ഷം രൂപ നല്കി, ഒറിജിനലെന്ന് പറഞ്ഞ് സുഹൃത്ത് ചതിച്ചെന്ന് നിഖില്‍ തോമസ്, സുഹൃത്തിനേയും പ്രതിയാക്കാന്‍ ക്രൈംബ്രാഞ്ച്
കായംകുളം: തന്നെ വിദേശത്തുള്ള സുഹൃത്ത് ചതിച്ചെന്നും ഇയാള്‍ പറഞ്ഞതുനസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും നിഖില്‍ തോമസിന്റെ വെളിപ്പെടുത്തല്‍. കലിംഗ യൂണിവേഴ്സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന്…
-
AlappuzhaKeralaNewsPolitics
മന്ത്രിയെന്ന് തെറ്റിദ്ധരിച്ച് പ്രതിപക്ഷനേതാവിന്റെ കാര്‍ തടഞ്ഞിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍,ഹരിപ്പാടാണ് സംഭവം
പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസുകാര്‍ പ്രതിപക്ഷനേതാവ് വിഡി സതീശനേയും തടഞ്ഞു. ഇന്നലെ രാത്രി ഹരിപ്പാട് കെ.എസ്.ആര്.ടി.സി ജംഗ്ഷന് സമീപമാണ് സംഭവം. പ്രതിഷേധമായെത്തിയ…
-
AlappuzhaCourtPolice
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പിന്നാലെ സ്ത്രീയെ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആറന്മുള: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ഉപേക്ഷിച്ച കേസില്‍ തിരുവല്ല കവിയൂര്‍ മുണ്ടിയപ്പള്ളി സ്വദേശി ആറന്മുള പോലീസിന്റെ പിടിയിലായി. തൈപ്പറമ്പില്‍ വീട്ടില്‍ ബിബിന്‍ ചന്ദ്രന്…
-
AlappuzhaPolitics
ആലപ്പുഴയില്‍ കൂട്ടനടപടിയുമായി സിപിഎം. പിപി. ചിത്തരജ്ഞന് എംഎല്‍എയെ തരം താഴ്ത്തി; എ. ഷാനവാസിനെ പുറത്താക്കി, മൂന്ന് ഏരിയകമ്മിറ്റികള്‍ പിരിച്ചുവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗിയതക്കെതിരെ കൂട്ടനടപടിയുമായി സിപിഎം. പിപി. ചിത്തരജ്ഞന് എംഎല്‍എ അടക്കം പ്രമുഖ നേതാക്കളെ പാര്‍ട്ടി നേതൃത്വം തരംതാഴ്ത്തി. ആലപ്പുഴയിലെ പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീതയ്ക്ക് പിന്നാലെയാണ് നേതാക്കളെ തരംതാഴ്ത്തിയത്.…
-
AlappuzhaEducationKeralaNewsPolitics
വ്യാജ സര്‍ട്ടിഫിക്കറ്റ്, നിഖില്‍ തോമസിന് സസ്പെന്ഷന്; ആറംഗ സമിതി അന്വേഷിക്കും, എല്ലാ കാര്യങ്ങള്‍ക്കും തനിക്ക് ഉത്തരവാദിത്വമില്ലെന്നും കോളേജ് പ്രിന്‍സിപ്പല്‍
കായംകുളം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിനെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തേകുറിച്ച് ആറംഗ സമിതി അന്വേഷിക്കും. നിഖില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തില്‍…