കേരളത്തില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും അടിക്കടി കൂടി വരികയാണ്. കുട്ടികളെ പോലും വിടാത്ത കാമപ്രാന്തന്മാരെ എന്താണ് ചെയ്യെണ്ടത്. കേരളത്തിന്റെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തുമെല്ലാം ഇത്തരം വാര്‍ത്തകളാണ്. ഇപ്പോഴിതാ മധ്യ കേരളത്തിലും മൂന്നര വയസുകാരിയെ…
Kottayam
-
-
കോട്ടയം: താഴത്തങ്ങാടിയില്‍ ഷാനി മന്‍സിലില്‍ ഷീബ കൊല്ലപ്പെട്ട സംഭവത്തില്‍ അയല്‍ക്കാരനായിരുന്ന യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ (23) ആണ് കൊച്ചിയില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി…
-
AlappuzhaKannurKasaragodKottayamTravels
അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ നാളെമുതല്‍ പുനഃരാരംഭിക്കുന്നു
അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ നാളെ (04.06.2020) മുതല്‍ പുനഃരാരംഭിക്കുന്നു സംസ്ഥാനത്ത് ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചതിനു സമാനമായി അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ വ്യാഴാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് ഗതാതഗ വകുപ്പുമന്ത്രി…
-
EducationErnakulamKeralaKottayam
പ്രവേശനത്തിന് വേണ്ടി പണം പിരിച്ചു: കൊച്ചിന് കോളേജ് മാനേജര്‍ തോമസ് വയലാട്ട് തെറിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: പ്രവേശനത്തിന് വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പിരിച്ചെന്ന് കണ്ടെത്തിയ കൊച്ചിന് കോളേജ് മാനേജര്‍ തെറിച്ചു. പ്രമുഖ വ്യവസായി തോമസ് വയലാട്ടിനെയാണ് യൂണിവേഴ്സിറ്റി നീക്കിയത്. തട്ടിപ്പ് സംമ്പന്ദിച്ച് പി വി…
-
കോട്ടയത്ത് അമ്മയെ മകന് കഴുത്തറുത്ത് കൊന്നു. തൃക്കൊടിത്താനം കന്യാക്കോണില്‍ കുഞ്ഞന്നാമ്മ (55) യാണ് മകന്റെ വെട്ടേറ്റ് മരിച്ചത്.ശനിയാഴ്ച്ച രാത്രിയിലാണ് കുഞ്ഞന്നാമ്മയ്ക്ക് ദാരുണാന്ത്യം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മകന് ജിതിന്‍ബാബു (27)…
-
കോട്ടയം ജില്ലാശുപത്രിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അഭിമുഖം നടത്തി. അഭിമുഖത്തില്‍ പങ്കെടുത്തത് നൂറോളം പേരായിരുന്നു. ശാരീരിക അകലം പാലിക്കാതെ ഉദ്യോഗാര്‍ത്ഥികളുടെ കടന്നുകയറ്റത്തില്‍ അഭിമുഖം നിര്‍ത്തി വയ്ക്കാന്‍ ഡിഎംഒ ഉത്തരവിട്ടു. കോട്ടയത്തെ…
-
മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയുടെ മൃതദേഹം കിട്ടി. മാന്നാനം വേലംകുളം നാലാങ്കല്‍ ഷാജിയുടെ മകന് അനന്തു ഷാജി (20) യെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു…
-
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പൂഞ്ഞാര്‍ തലനാട് നെല്ലുവേലില്‍ വീട്ടില്‍ ആഷിഷ് സോണി (26)യെയാണ് പോലീസ് പിടികൂടിയത്. ചിങ്ങവനം സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ബിന്‍സ് ജോസഫാണ് പിടികൂടിയത്.…
-
കോട്ടയത്ത് പശുക്കളെ ഉപദ്രവിച്ചയാള്‍ പിടിയിലായി. തന്റെ പുരയിടത്തിലേയ്ക്ക് കയറിയ അയല്‍വാസിയുടെ പശുക്കളുടെ ശരീരത്തില്‍ ഇരുമ്പ് കുത്തിക്കയറ്റിയ കേസില്‍ അയ്മനം വല്യാട് പുത്തന്‍തോട് പാലത്തിനു സമീപം മണലേല്‍ വീട്ടില്‍ മാത്തുക്കുട്ടി ജേക്കബ്(61)…
-
കോട്ടയം ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അബുദാബിയില്‍നിന്നു വന്ന അതിരമ്പുഴ സ്വദേശിയുടെയും(29) മഹാരാഷ്ട്രയില്‍നിന്നും വന്ന മുണ്ടക്കയം മടുക്ക സ്വദേശിയുടെയും(23) സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവായത്.…
