വൈക്കം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസ് നിര്‍ത്തി വെച്ചു. വൈക്കം നഗരസഭയിലെ വാര്‍ഡ് 21 കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചതോടെയാണ് മേഖലയില്‍ ഉള്‍പ്പെട്ട വൈക്കം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസ് നിര്‍ത്തി…
Kottayam
-
-
എരുമേലിയില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 15 ജീവനക്കാര്‍ ക്വാറന്റയിനില്‍ പ്രവേശിച്ചു. ആരോഗ്യ കേന്ദ്രത്തിലെ ഒരു ആരോഗ്യ പ്രവര്ത്തകന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് 15 ജീവനക്കാര്‍ ക്വാറന്റയിനില്‍ പ്രവേശിച്ചത്. തിരുവനന്തപുരം സ്വദേശിയായ…
-
കോട്ടയം മുട്ടമ്പലത്ത് പുതിയതായി നിര്‍മ്മിച്ച പോലീസ് ക്വാര്‍ട്ടേഴ്സ് സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫെറന്‍സിലൂടെ നിര്‍വ്വഹിച്ചു. കോട്ടയം താലൂക്കില്‍ മുട്ടമ്പലം വില്ലേജിലാണ് പുതിയ ക്വാര്‍ട്ടേഴ്സ് പണിതിരിക്കുന്നത്. രണ്ടു…
-
കോട്ടയം പാലായില്‍ പൈകയല് ക്രംബ് ഫാക്റ്ററിക്ക് തീ പിടിച്ചു. പൈക ഇടമറ്റം കവലയിലെ ക്രംബ് ഫാക്റ്ററിയില്‍ ആണ് തീപിടിത്തം ഉണ്ടായത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പാലായില്‍ നിന്നും അഗ്നിരക്ഷായ…
-
കോട്ടയത്ത് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡ്രൈവറിനൊപ്പം പോയ കണ്ടക്ടറേയും വെഹിക്കിള്‍ സൂപ്പര്‍ വൈസറേയും ക്വാറന്റീനിലാ ക്കിയിട്ടുണ്ട്. ഡിപ്പോ അണുവിമുക്തമാക്കി. 20 നാണ് രോഗം സ്ഥിരീകരിച്ച ഡ്രൈവര്‍ അവസാനമായി…
-
കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പിജി ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗൈനക്കോളജി, പാതോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗികളുമായുള്ള…
-
കോട്ടയം മെഡിക്കല്‍ കോളേജില്‍ അഞ്ച് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനോക്കോ ളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് ഗര്‍ഭിണികളാണ്. വാര്‍ഡുകളിലുണ്ടായിരുന്ന മറ്റു…
-
DeathKottayam
ദീപിക റിപ്പോർട്ടർ സിബി എബ്രഹാം ചൂനാട്ട് (47 ) നിര്യാതനായി
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം :കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ , ദീപിക റിപ്പോർട്ടർ സിബി എബ്രഹാം ചൂനാട്ട് (47 ) നിര്യാതനായി, ആദരാഞ്ജലികൾ മുണ്ടക്കയം പൂവഞ്ചി സ്വദേശിയാണ്. കഴിഞ്ഞ 12 വർഷങ്ങളായി ദീപികയുടെ…
-
കോട്ടയത്ത് സമ്പര്‍ക്കം മൂലം രോഗബാധിതരാകുന്നവരുടെ എണ്ണം കൂടുന്നു. ചിങ്ങവനത്ത് ഇന്ന് 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയുടെ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്പ്പെട്ടിരുന്നവര്ക്കാണ്…
-
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ചങ്ങനാശ്ശേരിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഞായറാഴ്ച്ച വരെ അടച്ചിടും എന്ന് ചങ്ങനാശ്ശേരി മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. മാര്‍ക്കറ്റ് മേഖലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് മുതലും…
