കോട്ടയം വഴിയുള്ള പാതയില്‍ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. പാതയില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി വഴിതിരിച്ചു…
Kottayam
-
-
കോട്ടയം മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ടെയിന്മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ആനിക്കുന്ന് മേഖലയിലെ റോഡുകള്‍ പോലീസ്…
-
അതിരമ്പുഴ പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പഴ്സനു കോവിഡ് സ്ഥിരീകരിച്ചതോടെ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 14 പേര് ക്വാറന്റയിനില്‍ പ്രവേശിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നാണ് ഇവരുമായി…
-
കോട്ടയം പുതുപ്പള്ളിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുതുപ്പള്ളി കൊച്ചാലുംമൂട് കളപ്പുരയ്ക്കല്‍ ലിജോ ഡേവിഡ് (27) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കൊച്ചാലുംമൂട് പോളശേരി ചേരി പാടശേഖരത്തില്‍ യുവാവും…
-
District CollectorKottayam
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം.അഞ്ജന ഉത്തരവിറക്കി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ കൂടുതല്‍പ്പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. അതോടൊപ്പം ഏറ്റുമാനൂര്‍…
-
Kottayam
ഏറ്റുമാനൂര്‍ എം.സി റോഡിലൂടെ ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് യാത്ര ചെയ്യാമെന്ന് ജില്ലാ പോലീസ് മേധാവി
കൊവിഡ് ക്ലസ്റ്ററായ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ പരിധിയില്‍ വരുന്ന എം.സി റോഡിലൂടെ ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് യാത്ര ചെയ്യുന്നതില്‍ തടസമില്ലെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ…
-
എരുമേലിയില്‍ മത്സ്യ വ്യാപാരം 10 ദിവസത്തേക്ക് കൂടി നിരോധിച്ചു. കഴിഞ്ഞ ദിവസം കൂടിയ അടിയന്തിര പഞ്ചായത്ത് കമ്മറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരാഴ്ച്ച…
-
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതന്(55) ആണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദ്യമായാണ് ഒരു പോലീസ്…
-
InformationKottayam
കനത്ത മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയില്‍ 5 ദിവസത്തേക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ ഇന്ന് മുതല്‍ 5 ദിവസത്തേക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 31,ഓഗസ്റ്റ് 1,ഓഗസ്റ്റ് 2,ഓഗസ്റ്റ് 3,ഓഗസ്റ്റ് 4 എന്നീ ദിവസങ്ങളിലാണ് കോട്ടയം…
-
വൈക്കം നഗര സഭയിലെ കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതായി നഗരസഭാ ചെയര്മാന് ബിജു വി കണ്ണേഴന്‍ പറഞ്ഞു. വൈക്കം നഗര മധ്യത്തിലെ ടൗണ്‍ ഹാളിലാണ് കോവിഡ് പ്രാഥമിക…
