കൊല്ലം: സര്‍ക്കാര്‍ ബജറ്റിനേക്കാള്‍ കൂടുതല്‍ പണം കേരളത്തിന് സംഭാവന ചെയ്യുന്നത് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള. അതില്‍ വിദേശ പ്രവാസികളുടെ സംഭാവന കൂടുതലാണെന്നും അതൊരു വലിയ…
Kollam
-
-
AccidentCinemaDeathKollamMalayala CinemaThrissur
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ബിനു അടിമാലിയടക്കം മൂന്ന് പേര് പരിക്കേറ്റ് ആശുപത്രിയില്‍, തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പ്പമംഗലത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന നടന് ബിനു അടിമാലി, ഉല്ലാസ് അരൂര്‍,…
-
Kollam
ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തീപിടിത്തം; ഫയലുകളും കമ്പ്യൂട്ടറും കത്തിനശിച്ചു , തീയണച്ചത് നാട്ടുകാർ
കൊല്ലം: ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം. ഓഫീസിനുള്ളിലെ പരാതി സ്വീകരിക്കുന്ന കൗണ്ടറിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തില്‍ ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്…
-
Kollam
പുനലൂര്‍ റെയില്‍വേ 110 കെ.വി. ട്രാക്ഷന്‍ സബ്സ്റ്റേഷന്റെ മുഴുവന്‍ നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയായി.
പുനലൂര്‍ : പുനലൂര്‍ സ്റ്റേഷനില്‍ റെയില്‍വേ നിര്‍മിക്കുന്ന 110 കെ.വി. ട്രാക്ഷന്‍ സബ്സ്റ്റേഷന്റെ മുഴുവന്‍ നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഓഫ് ഗവണ്മെന്റ് ഓഫ് ഇന്ത്യ(ഇ.ഐ.ജി.ഐ.)യുടെ അനുമതി ലഭിച്ചാലുടന്‍ സ്റ്റേഷനില്‍…
-
കൊച്ചി: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവും 1,20,000 രൂപ പിഴയും. കൊല്ലം പരവൂര്‍ ചിറക്കത്തഴം കാറോട്ട് വീട്ടില്‍ അനില്‍കുമാറിനെയാണ് (55) എറണാകുളം പോക്സോ കോടതി…
-
ErnakulamKeralaKollamKozhikodeNewsPoliceThiruvananthapuram
കോര്‍പ്പറേഷനുകളില്‍ ഫയല്‍ നീങ്ങാൻ ഇടനിലക്കാർ വേണം: വിജിലന്‍സ്, കരാറുകാര്‍ പണം നല്‍കുന്നതും കണ്ടെത്തി, ഇടനിലക്കാരെ ചോദ്യം ചെയ്തു, അഴിമതിയിൽ കുളിച്ച് കോർപ്പറേഷനുകൾ
തിരുവനന്തപുരം: കോര്‍പ്പറേഷനുകളില്‍ സമയബന്ധിതമായി ഫയലുകൾ തീര്‍പ്പാക്കുന്നതിന് ഇടനിലക്കാർ വേണമെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. പല കോര്‍പ്പറേഷനുകളിലെയും ഇടനിലക്കാരെ വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനുകളിലും വിജിലന്‍സ് മിന്നല്‍പരിശോധന നടത്തിയിരുന്നു.…
-
ErnakulamKollam
അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ബോട്ട് തിരിച്ചെത്തിയില്ല , വൈക്കം- തവണക്കടവ് ബോട്ട് സര്‍വീസ് പ്രതിസന്ധിയില്‍, 150 സർവ്വീസുകൾ നടന്നിരുന്ന ഇവിടെ നടക്കുന്നത് നൂറിൽ താഴെ സർവ്വീസുകൾ മാത്രം
വൈക്കം : ബോട്ടുകളുടെ എണ്ണം കുറഞ്ഞ തോടെ സർവ്വീസുകൾ വെട്ടി കുറച്ച വൈക്കത്തെ പൊതു ജലഗതാഗത സംവിധാനം താറുമാറായി. വൈക്കം-തവണക്കടവ് ബോട്ട് സര്‍വീസാണ് പ്രതിസന്ധിയിലായത്. ഇതോടെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തി.…
-
DeathKollamKottayam
കോട്ടയത്തും കൊല്ലത്തും കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്ന് മരണം; മലപ്പുറത്ത് കരടി ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു
കോട്ടയം: എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. കോട്ടയം എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന് (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍…
-
HealthKollam
കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍തീപിടിത്തം; മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കൊല്ലം ജില്ലാ മരുന്നു സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്, പുക ശ്വസിച്ച് നിരവധി പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കൊല്ലം ജില്ലാ മരുന്നു സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. മരുന്നുകളും ഇരു ചക്രവാഹനങ്ങളും അഗ്നിക്കിരയായി.…
-
KeralaKollamNewsPolitics
സംസ്ഥാനത്തെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം തെറ്റായ മദ്യനയം; ഹൈക്കോടതി ഇടപെടണമെന്ന് വി എം സുധീരന്
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം സര്‍ക്കാരിന്റെ തെറ്റായ മദ്യനയമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ ജുഡീഷ്യറി കൂടുതല്‍ ഗൗരവത്തോടെ…