ശബരിമല: ശബരിമലയില്‍ ഇത്തവണ വരുമാനത്തില്‍ വന്‍ നഷ്ടം. മകരവിളക്കിന് നട തുറന്ന 6 ദിവസത്തിനുള്ളില്‍ 9.15 കോടി രൂപയുടെ നഷ്ടമാണ് വന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 20.49 കോടി…
Kerala
-
-
AccidentKerala
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് പത്ത് പേര് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ആന്ധ്രയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് പത്ത് പേര് മരിച്ചു. അപകടത്തില്‍ അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ പുതുകോട്ടയില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച മിനി…
-
കണ്ണൂര്‍: കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമാധാന യോഗത്തിലെ തീരുമാനങ്ങള്‍ ലംഘിച്ച് ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തലശ്ശേരിയില്‍ എന്‍ ജി ഒ യൂണിയന് നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു.…
-
Kerala
ഹര്‍ത്താല്‍ അക്രമം; 1869 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, അറസ്റ്റിലായത് 5769 പേര്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ ഇന്നു വൈകുന്നേരം വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1869 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. ഇതുവരെ…
-
Kerala
ദേശീയ പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് എളമരം കരീം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഈ മാസം എട്ടിനും ഒന്‍പതിനും നടക്കുന്ന ദേശീയ പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സിഐറ്റിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. പാല്‍വിതരണം, ആശുപത്രികള്‍, ടൂറിസം എന്നീമേഖലകളെ പണിമുടക്കില്‍…
-
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ് എം വി സ്കൂളിന് സമീപം കണ്ടക്ടറെ അഞ്ചംഗ സംഘം ബസില്‍ കയറി കുത്തി. കുന്നുവിള ബസിന്റെ കണ്ടക്ടര്‍ ബാലരാമപുരം സ്വദേശി അരുണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
-
പയ്യന്നൂര്‍: പയ്യന്നൂരില്‍ വന്‍ തീപിടുത്തം. ഇലക്ട്രിക് കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക…
-
Kerala
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ നാളെ വരെ നിരോധനാജ്ഞ
by വൈ.അന്‍സാരിby വൈ.അന്സാരിതലശ്ശേരി : കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷന് പരിധിയിലാണ് നിരോധനാജ്ഞ. കഴിഞ്ഞ…
-
പാലക്കാട്: പാലക്കാട് ചെര്ുപ്പളശ്ശേരിയില് ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു. ചെര്‍പ്പുളശ്ശേരി സ്വദേശി ഷബീറലിക്കാണ് വെട്ടേറ്റത്. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് യുവാവിനെ വീട്ടില്‍ കയറി വെട്ടിയത്. അര്‍ദ്ധരാത്രി ബൈക്കിലാണ് അക്രമിസംഘം വീട് കയറി…
-
Kerala
ഗ്രാമീണ തലത്തില്‍ റേഷന്‍ കടകളുടെ മേല്‍നോട്ടത്തിനായി വിജിലന്‍സ് സമിതികള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍കടകളുടെ പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കാന്‍ പുതിയപദ്ധതി വരുന്നു. ഗ്രാമീണ തലത്തില്‍ റേഷന്‍ കടകളുടെ മേല്‍നോട്ടത്തിനായി വിജിലന്‍സ് സമിതികള്‍ വരുന്നു. ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സമിതികള്‍ രൂപവത്കരിക്കാന്‍ തദ്ദേശസ്വയംഭരണവകുപ്പ് ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പല്‍…
