Home Kerala തിരുവനന്തപുരത്ത് കണ്ടക്ടറെ ബസില്‍ കയറി കുത്തി Kerala തിരുവനന്തപുരത്ത് കണ്ടക്ടറെ ബസില്‍ കയറി കുത്തി by വൈ.അന്‍സാരി January 6, 2019 by വൈ.അന്‍സാരി January 6, 2019 തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ് എം വി സ്കൂളിന് സമീപം കണ്ടക്ടറെ അഞ്ചംഗ സംഘം ബസില്‍ കയറി കുത്തി. കുന്നുവിള ബസിന്റെ കണ്ടക്ടര്‍ ബാലരാമപുരം സ്വദേശി അരുണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണ കാരണം വ്യക്തമല്ല. BUS ATTACK