തലശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസ ( 75 ) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു . 1940 മാര്‍ച്ച് 18നാണ് എരഞ്ഞോളി മൂസയുടെ ജനനം.…
Kerala
-
-
ElectionKerala
പോലീസിലെ കള്ളവോട്ട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അസോസിയേഷന്റെ ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ
ഇടത് അനുകൂല പോലീസ്അസോസിയേഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ കൈക്കലാക്കി എന്നായിരുന്നു ആരോപണം തിരുവനന്തപുരം: ഒടുവില്‍ കേരളാ പോലീസും കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോലീസുകാരുടെ പോസ്റ്റല്‍…
-
ആലുവ: ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് ശസ്ത്രക്രിയ ചെയ്യാതെ രാജഗിരി ആശുപത്രിയില്‍ പുറത്തെടുത്തു. ‘റിജിഡ് ബ്രോങ്കോസ്പി’ എന്ന സങ്കീര്‍ണ നടപടി 2 മണിക്കൂര്‍ നീണ്ടു. കൂര്‍ത്ത അഗ്രമുള്ള ബള്‍ബ് പുറത്തെടുക്കുന്നതിനിടെ…
-
Kerala
വനിതാ ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമം: സിസിടിവി ദൃശ്യം പുറത്തുവിട്ടു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവല്ലം∙പ്രഭാതസവാരിക്കിടെ വനിതാ ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയുടേതെന്നു സംശയിക്കുന്ന സിസിടിവി ക്യാമറാ ദൃശ്യം പൊലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച…
-
Kerala
ആഭരണ മോഷണക്കേസില്‍ അറസ്റ്റിലായ വീട്ടമ്മയുടെ ഭര്‍ത്താവ് ചിറയില്‍ മുങ്ങി മരിച്ച നിലയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിവരന്തരപ്പിള്ളി: ആഭരണ മോഷണക്കേസില്‍ അറസ്റ്റിലായ വീട്ടമ്മയുടെ ഭര്‍ത്താവിനെ ചിറയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വീട്ടമ്മ പോലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. വടാന്തോൾ താക്കോൽക്കാരൻ ജോൺസന്റെ ഭാര്യയുടെ…
-
കോഴിക്കോട്: കേരളത്തില്‍ റംസാൻ വ്രതം ആരംഭിച്ചു. ഇന്നലെ വൈകിട്ട് കോഴിക്കോട്ടും തിരുവനന്തപുരത്തും മാസപിറവി കണ്ടതോടെയാണ് ഇന്ന് ഇസ്ലാം മത വിശ്വാസികള്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങളിലേക്ക് കടന്നത്. മാസപിറവി ദര്‍ശിച്ചുവെന്ന്…
-
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ അതീവ പ്രശ്ന ബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ട് ഇന്ന് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് കൈമാറും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം 43 ബൂത്തുകളിലെ…
-
Kerala
വാക്കു തര്‍ക്കത്തിനിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി രണ്ട് വീട്ടമ്മമ്മാര്‍ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിനാഗര്കോവില്: വാക്കു തര്‍ക്കത്തിനിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി രണ്ട് വീട്ടമ്മമ്മാര്‍ മരിച്ചു. നാഗര്‍കോവില്‍ കോട്ടാര്‍ ശരലൂര് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ശങ്കരകുമാറിന്റെ ഭാര്യ അംബിക(55), രാമന്പുതൂര് ഓടത്തെരുവില്‍ സൂസൈ റെനീസിന്റെ…
-
KannurKerala
കണ്ണൂർ പാമ്പുരുത്തിയിലെ കള്ളവോട്ട്; 12 ലീഗ് പ്രവർത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: പാമ്പുരുത്തിയില്‍ 28 പ്രവാസികളുടെ കള്ളവോട്ട് ചെയ്തെന്ന എല്‍ഡിഎഫ് പരാതിയില്‍ 12 ലീഗ് പ്രവര്‍ത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 10മണിക്ക് ഹാജരാകാനാണ് കണ്ണൂര്‍ ജില്ലാകളക്ടര്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. 199 പേരുടെ…
-
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പിലേക്ക്. ജനീവയിൽ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തിൽ പിണറായി വിജയൻ പങ്കെടുക്കും. മെയ് 13 ന് നടക്കുന്ന സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായാണ് പിണറായി…
