ഇത് ഡോക്ടർ സാറ നന്ദന, മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന സൗജന്യ വന്ധ്യതാ ക്ലിനിക്കിൻ്റെ മുഖ്യ ചുമതലക്കാരിലൊരാൾ. സാറയുടെ ചികിത്സയിൽ പിറന്നത് നിരവധി കുഞ്ഞുങ്ങൾ. കുട്ടികളില്ലാത്ത ദമ്പതികൾക്ക് ആശ്വാസമാവുകയാണ് മൂവാറ്റുപുഴ…
Kerala
-
-
ElectionKeralaPolitics
മത്സരിക്കണമെന്ന് രാഹുല്‍: മത്സരിക്കില്ലെന്ന് സുധീരന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വി.എം സുധീരന് മത്സരിക്കാനില്ല . കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കണം എന്ന് ആവശ്യം ഉയര്‍ത്തിയെങ്കിലും…
-
പത്തനംതിട്ട: ശബരിമലയില്‍ പോലീസ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കുംഭമാസ പൂജകള്‍ക്കായി ചൊവ്വാഴ്ച നട തുറക്കുന്ന സാഹചര്യത്തിലാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങള്‍…
-
Kerala
മുദ്രാ വായ്പയുടെ പേരില്‍ തട്ടിപ്പ്: മൂവാറ്റുപുഴ സ്വദേശിയായ സീരിയല്‍ നടന് അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: മുദ്ര വായ്പ്പ ശരിയാക്കി കൊടുക്കാമെന്ന ഉറപ്പില്‍ പണം അപഹരിച്ച് മുങ്ങുന്ന സീരിയല്‍ നടനെപോലീസ് പിടികൂടി. തൃശ്ശൂര്‍ പഴയങ്ങാടി വീട്ടില്‍ വിജോ പി ജോണ്സണ് (33) ആണ് പോലീസ് പിടിയിലായത്.…
-
ElectionKeralaPolitics
കേരളയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാക്കും
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ വൈക്കത്ത് ആരംഭിക്കുന്ന യാത്ര വൈകുന്നേരം പാലയില്‍ സമാപിക്കും.…
-
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു വിവാഹത്തിന്റെ ഫോട്ടോയാണ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. പെണ്ണിന് വയസ് 48.. ചെക്കന് വയസ്സ് 25…. പെണ്ണിന് ആസ്തി 15 കോടി… സ്രീധനം…
-
Kerala
ഗോഡ്സെയുടെ ഇന്ത്യയല്ല ഗാന്ധിയുടെ ഇന്ത്യയിലേക്ക് മടങ്ങാൻ രാജ്യം ഒരുങ്ങണമെന്ന് ആര്യാടൻ ഷൗക്കത്ത്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ഗോഡ്സെയുടെ ഇന്ത്യയല്ല ഗാന്ധിയുടെ ഇന്ത്യയിലേക്ക് മടങ്ങാൻ രാജ്യം ഒരുങ്ങണമെന്ന് സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ ഗോഡ്സെ ചിന്ത മരിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി…
-
Kerala
കുഞ്ഞുനിയയ്ക്ക് എല്ലാ ശബ്ദങ്ങളും ഇനി മുതല്‍ കേള്‍ക്കാം: ശ്രവണ സഹായിയുമായി ആരോഗ്യമന്ത്രിയെത്തി
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: ഒരമ്മയുടെ വാത്സല്യത്തോടെ ആരോഗ്യമന്ത്രി കുഞ്ഞുനിയയുടെ നിസ്സാഹയവസ്ഥയില് സഹായവുമായി എത്തി. ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട് കേള്‍ക്കാനാകാതെ കഷ്ടപ്പെടുന്ന രണ്ടു വയസ്സുകാരി നിയയ്ക്ക് മന്ത്രി കെ കെ ഷൈലജ ശ്രവണ…
-
Kerala
ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിനു നേര്‍ക്കുണ്ടായ വെടിവെയ്പ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനാണ് അന്വേഷണത്തിന്റെ ചുമതല. ക്രൈംബ്രാഞ്ച് സെന്‍ട്രല്‍…
-
Kerala
കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് 7 സുഹൃത്തുക്കള്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ നുണ പരിശോധനയ്ക്കു തയ്യാറെന്ന് സുഹൃത്തുക്കള്‍. ജാഫര്‍ ഇടുക്കി സാബുമോന് എന്നിവരടക്കം ഏഴു പേരാണ് നുണ പരിശോധനയ്ക്കു തയ്യാറായത്. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായാണ്…
