കൊല്ലം: ട്രെയിനില്‍ നിന്നു വലിച്ചെറിഞ്ഞ ബീയര്‍ കുപ്പി തലയില്‍ പതിച്ചു യുവാവിനു പരുക്ക്. പരവൂര്‍ നെടുങ്ങോലം സ്വദേശി ആര്.എസ്.ഗോപകുമാറിനാണു (36) പരുക്കേറ്റത്. ജോലി കഴിഞ്ഞു വീട്ടിലേക്കു ട്രാക്കിനു സമീപത്തു കൂടി…
Kerala
-
-
തിരുവനന്തപുരം: പ്രതിപക്ഷ നേതാവൊരുക്കിയ ഇഫ്താർ വിരുന്നിൽ ഗവർണറും,രാഷ്ട്രീയ നേതാക്കളും മത മേലധ്യക്ഷൻമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചിലാണ് രമേശ് ചെന്നിത്തല ഇഫ്താർ വിരുന്നൊരുക്കിയത്. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി…
-
തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടന് ഉണ്ണി മുകുന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചെന്ന് വി മുരളീധരന്. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് പോസ്റ്റിട്ടതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ…
-
Kerala
ഐഎസ് ഭീഷണി: സുരക്ഷാ ഏജന്‍സികളുമായി സംസ്ഥാന പോലീസ് മേധാവി ചര്‍ച്ച നടത്തി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിദ്ധ്യമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നിലവില്‍ സ്വീകരിച്ചിട്ടുള്ള…
-
Kerala
മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണം: ടി.പി സെന്‍കുമാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാര്‍. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തുകയും…
-
Kerala
കോടിയേരി ബാലകൃഷ്ണന് വിചാരിച്ചിരുന്നേല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുമായിരുന്നു: എഎം ആരിഫ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിചാരിച്ചിരുന്നേല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുമായിരുന്നെന്ന് ആലപ്പുഴയിലെ നിയുക്ത എംപി എഎം ആരിഫ്. തെരഞ്ഞെടുപ്പിന് ശേഷം തലസ്ഥാനത്തെ മാദ്ധ്യമപ്രവത്തകരോട് സംസാരിക്കവെയാണ് ആരിഫ് വിവാദ പരാമര്‍ശം…
-
Kerala
കൊല്ലത്ത് ദുര്‍മന്ത്രവാദത്തിനിടെ പതിനാറുകാരി മരിച്ച സംഭവം: മൂന്ന് പേര് അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: ചികിത്സ കിട്ടാതെ പതിനാറുകാരി മരിച്ച സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. മന്ത്രവാദത്തിലൂടെ രോഗം ഭേദമാക്കാമെന്നു വിശ്വസിപ്പിച്ച് ഇവരെ തമിഴ്നാട്ടിലെ തീർഥാടന കേന്ദ്രത്തിൽ കൊണ്ടു പോയ ഇരവിപുരം…
-
BusinessKerala
ആരോഗ്യസംരക്ഷണത്തിനായി വിറ്റാമിനുകള്‍ ചേര്‍ത്ത പാല് പുറത്തിറക്കി മില്‍മ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഇനി കഴിക്കാം ആരോഗ്യസംരക്ഷണത്തിനായി വിറ്റാമിനുകള്‍ ചേര്‍ത്ത പാല് വിറ്റാമിനുകള്‍ ചേര്‍ത്ത മില്‍മയുടെ പുതിയ പാല് പാക്കറ്റ് പുറത്തിറക്കി. വിറ്റാമിന്‍ എ ,ഡി എന്നിവ ചേര്‍ത്താണ് പാല് പുറത്തിറക്കിയത്. ഇന്ത്യയില്‍…
-
Kerala
തലശ്ശേരി ആക്രമണം: പി ജയരാജന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിഒടി നസീർ
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: തന്നെ ആക്രമിച്ചതിൽ തലശേരിയിലെ ജനപ്രതിനിധിക്ക് പങ്കുണ്ടെന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീർ. പി.ജയരാജന് ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ല. ഗൂഡാലോചനയിൽ ഉന്നതരുടെ പങ്ക് വ്യക്തമാക്കാൻ അന്വേഷണം നടത്തണം. രണ്ട് സിപിഎം…
-
Kerala
‘ക്രിമിനല്‍ കേസ്’ജയിച്ചവര്‍ക്ക് ഭീഷണി: സഭയില്‍ കയറണമോയെന്ന് സുപ്രീംകോടതി തീരുമാനിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച പല സ്ഥാനാര്‍ത്ഥികളുടേയും ഭാവി സുപ്രീംകോടതി തീരുമാനിക്കും. ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയവരുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം നിർണ്ണായകമാകും. പലരും ഇത് ഗൗരവമായെടുത്തിട്ടില്ലെന്നാണ്…
