കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പം എത്തിയ ബിന്ദു അമ്മിണിക്കു നേരെ കുരുമുളക് സ്പ്രേ ചെയ്തു. പോലീസ് നിഷ്ക്രിയരായി നോക്കി നിന്നെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. അതേസമയം ശബരിമലയിലേക്ക് പോകാന്‍…
Kerala
-
-
KeralaRashtradeepam
വന്നത് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും കത്തയച്ചിട്ട്; സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മടങ്ങാമെന്ന് തൃപ്തി ദേശായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ശബരിമലയിലേക്ക് പുറപ്പെടുന്നത് വ്യക്തമാക്കി സര്‍ക്കാരിന് കത്തയച്ചിരുന്നുവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയിലേക്ക് പുറപ്പെടുന്നെന്നും സംരക്ഷണം നല്‍കണം എന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും…
-
KeralaPathanamthitta
ടൂറിസ്റ്റ് ബസിൽ കൊച്ചു കുട്ടിയെ ഒപ്പമിരുത്തി ഗിയർ മാറ്റിച്ചു വണ്ടി ഓടിച്ച സംഭവം: ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ടൂറിസ്റ്റ് ബസിൽ കൊച്ചു കുട്ടിയെ ഒപ്പമിരുത്തി ഗിയർ മാറ്റിച്ചു വണ്ടി ഓടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ചങ്ങനാശേരി നാലുകോടി വാലുപറമ്പിൽ കെ.വി.സുധീഷിന്റെ ലൈസൻസാണ്…
-
AlappuzhaCrime & CourtKerala
വാട്സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന നടത്തി വന്നയാൾ പിടിയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ : വാട്സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന നടത്തി വന്നയാൾ പിടിയിൽ. ആലപ്പുഴ ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ…
-
Crime & CourtKeralaRashtradeepam
തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മണിക്കൂറുകള്‍ക്കകം തിരികെയെത്തി; അക്രമിസംഘം മര്‍ദിച്ചതായി റഷീദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: മലപ്പുറത്ത് അക്രമിസംഘം തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തിരികെയെത്തി. ഡിസിസി ഓഫീസ് പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി പി റഷീദാണ് മണിക്കൂറുകള്‍ക്കകം തിരിച്ചെത്തിയത്. അക്രമിസംഘം തന്നെ…
-
KeralaRashtradeepam
ശബരിമല മരക്കൂട്ടത്ത് മരം വീണ് എട്ടുപേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമല: ശബരിമല പാതയില്‍ വന്‍ മരം വീണ് എട്ടു തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. മരക്കൂട്ടത്താണ് സംഭവം. പരിക്കേറ്റ ആറു പേരെ സന്നിധാനത്തെ ആശുപത്രിയിലും രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും…
-
KeralaRashtradeepam
തൃപ്തി ദേശായി ശബരിമലയില്‍ കയറുന്നതിനായി കേരളത്തിലെത്തി, കോടതി ഉത്തരവോടെയാണ് വന്നതെന്ന് തൃപ്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമലയില് പ്രവേശിക്കുന്നതിനായി വീണ്ടും തൃപ്തി ദേശായി കേരളത്തില്‍ എത്തി.ഇത്തവണ കോടതി ഉത്തരവുമായി ആണ് താന്‍ എത്തിയിരിക്കുന്നതെന്നും പമ്ബയില്‍ പോലീസ് തടയുകയാണെങ്കില്‍ അത് കോടതി അലക്ഷ്യമാണെന്നും തൃപ്തി വ്യക്തമാക്കി. ഇവര്‍ക്കൊപ്പം കേരളത്തില്‍…
-
കണ്ണൂര്‍: കൊട്ടിയൂരില്‍ പലചരക്ക് കടയ്ക്ക് തീപിടിച്ചു. ഇവിടെ നിന്ന് തീ മറ്റ് കടകളിലേക്കും പടര്‍ന്നു. അഞ്ച് കടകള്‍ കത്തി നശിച്ചെന്നാണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ മൂന്നിനായിരുന്നു തീപിടിത്തം.…
-
Crime & CourtKerala
ഭാര്യയുമായി അവിഹതമെന്ന് പറഞ്ഞ് തര്‍ക്കം; ചേര്‍പ്പില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: ചേര്പ്പിന് സമീപം വെങ്ങിണിശ്ശേരിയിൽ മദ്യപിച്ചുണ്ടായ സംഘട്ടനത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ബീഹാര്‍ സ്വദേശി ശിവനാഥ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഗേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങിണിശ്ശേരി ബഡ്സ്…
-
KeralaKottayam
കോട്ടയത്ത് വളര്‍ത്തു നായയുടെ കടിയേറ്റ് വീട്ടിലെ മൂന്ന് അംഗങ്ങള്‍ക്ക് പരിക്കേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: വൈക്കം കോതവറയില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് വീട്ടിലെ മൂന്ന് അംഗങ്ങള്‍ക്ക് പരിക്കേറ്റു. നന്ദിനി (62), അമ്മിണി (55), അമ്മിണിയുടെ മകൻ ബോസ് (28) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കോട്ടയം…
