പാലക്കാട്: പൗരത്വ ഭേദഗതി നിയമം നിയമം നടപ്പാക്കാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെങ്കില്‍ ഒന്നിച്ച് ചെറുക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ത്ത് കോണ്‍ഗ്രസ് സമരം…
Kerala
-
-
KeralaRashtradeepamThiruvananthapuram
ലൈസന്‍സ് എടുക്കാന്‍ പൈലറ്റ് മറന്നു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത് ഒരു മണിക്കൂർ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലൈസന്‍സ് എടുക്കാന്‍ പൈലറ്റ് മറന്നതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത് ഒരു മണിക്കൂറോളം. വ്യാഴാഴ്ച രാവിലെ 8.10 ന് തിരുവന പുരത്ത് നിന്നും…
-
KeralaRashtradeepam
ദേശീയ ജനസംഖ്യ രജിസ്റ്ററിലേക്കുള്ള കണക്കെടുപ്പ്: നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്ററിലേക്കുള്ള കണക്കെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ്…
-
AccidentDeathKeralaRashtradeepamWorld
പെരുമ്പാവൂർ സ്വദേശികളായ നവദമ്പതികൾ സിഡ്നിയിൽ കാറപകടത്തിൽ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംസിഡ്നി: പെരുമ്പാവൂർ സ്വദേശികളായ നവദമ്പതികൾ സിഡ്നിയിൽ കാറപകടത്തിൽ മരിച്ചു. ന്യൂസൗത്ത് വേയ്ൽസിലെ ഡബ്ബോക്കടുത്ത് വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് (ഇന്ത്യൻ സമയം രാവിലെ ഏഴിന്) ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു…
-
ErnakulamKeralaRashtradeepam
പൗരത്വ നിയമ ഭേദഗതിക്കെതിരെ എറണാകുളത്ത് ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ എറണാകുളത്ത് ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധം. തൈക്കൂടത്ത് നിന്ന് വൈറ്റിലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൗരത്വ നിയഭേദഗതി പിൻവലിക്കണമെന്ന് ട്രാൻസ്ജെൻഡറുകൾ ആവശ്യപ്പെട്ടു. പ്രതിഷേധസൂചകമായി പൗരത്വ ഭേദഗതി ബില്ലിന്റെ…
-
തിരുവനന്തപുരം: കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടായാൻ പുത്തൻ പദ്ധതിയുമായി കേരളാ പൊലീസ്. “കവചം”എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കുട്ടികൾ ശാരീരിക, ലൈംഗിക പീഡനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഇരയാകുന്നത് തടയാൻ സാധിക്കും. കണ്ണൂർ റേഞ്ചിൽ നടപ്പാക്കിയ…
-
ErnakulamKeralaRashtradeepam
പാലാരിവട്ടം മേല്‍പ്പാലം: ഭാരപരിശോധനയ്ക്കെതിരായ പുനഃപരിശോധനാ ഹര്‍ജി തള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ മൂന്നു മാസത്തിനകം ലോഡ് ടെസ്റ്റ് (ഭാര പരിശോധന) നടത്തണമെന്ന വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി.…
-
DeathKeralaPoliticsRashtradeepam
തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുന്മന്ത്രിയും കുട്ടനാട് എം. എല്‍.എയുമായ എന്‍.സി. പി. നേതാവ് തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. നിയമസഭാംഗമെന്ന നിലയില്‍ കുട്ടനാട് പ്രദേശത്തിന്റെ വികസനത്തിന് അദ്ദേഹം ചെയ്ത കാര്യങ്ങള്‍…
-
കൊച്ചി: കുട്ടനാട് എം.എൽ.എയും എൻ.സി.പി സംസ്ഥാന പ്രസിഡന്റുമായ മുൻ മന്ത്രി തോമസ് ചാണ്ടി(72) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച്…
-
Be PositiveErnakulamKeralaReligious
പൗരത്വ ഭേദഗതി ബില്ല്; മൂവാറ്റുപുഴയിലെ പ്രതിഷേധ റാലിയില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുക്കും.
മൂവാറ്റുപുഴ: ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായി പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് നാലിന് മൂവാറ്റുപുഴയില്‍ മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെയും വിവിധ മത സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍…
