സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. തൃശൂരിലുള്ള വീട്ടിലാണ് വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. ഒന്നര വര്‍ഷമായി ഫൈസല്‍ ഇവിടെ എത്തിയിട്ടില്ലെന്നാണ്…
Kerala
-
-
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. ഇതു പ്രകാരം സെന്ററുകള്‍ സജ്ജീകരിക്കുന്നതിനായി നൂറു…
-
രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ വില ലിറ്ററിന് 16 പൈസ വര്‍ധിച്ചു. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 78.42 രൂപയാണ് ഇന്നത്തെ…
-
##സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്മാന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കരിമണല്‍ സ്വദേശിയും എആര്‍ ക്യാമ്പിലെ പോലീസുകാ രനായ ജയ്ഘോഷിനെയാണ് ആക്കുളത്തെ വീടിന് സമീപത്തുനിന്ന് കൈ ഞരമ്പ്…
-
KeralaNiyamasabha
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ച തന്നെയെന്ന് സ്പീക്കര്‍ പി. രാമകൃഷ്ണന്
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ചയെന്ന് സ്പീക്കര്‍ പി. രാമകൃഷ്ണന്. സ്വപ്നയും സുഹൃത്തുക്കളും ചേര്‍ന്നാണ് കട ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചത്. സാധാരണ ഗതിയില്‍…
-
Crime & CourtKerala
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റുചെയ്യും…? വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കി
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. കസ്റ്റംസും എന്‍ഐഎ യും ഇതിന്റെ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടുള്ള…
-
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മരിച്ച കന്യാസ്ത്രീ യുടേത് കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു. വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെ ന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ്…
-
സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോയാല്‍ യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആ ഭയപ്പാട് ഉള്ളതിനാല്‍ ഇരുകൂട്ടരും വെപ്രാളം…
-
കേരളത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.…
-
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേയ്ക്ക് പോകാനാണ് സാധ്യത. 10…
