കൊവിഡ് വ്യാപന സാഹചര്യത്തില്‍ തിരുവന്തപുരത്ത് നടത്താനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. ധനബില്‍ പാസാക്കാനായി ഈ മാസം 27നായിരുന്നു സമ്മേളനം നടത്താനിരുന്നത്. സമ്മേളനം ഒഴിവാക്കിയതിനാല്‍ ധനകാര്യബില്‍ ഓര്‍ഡിനന്‍സായി പാസാക്കും. ഇതിനായി നാളെ…
Kerala
-
-
അമ്മയുടെ കരള്‍മാറ്റ ശസ്ത്ര ക്രിയയിക്കായി ലഭിച്ച തുകയുടെ പങ്ക് വേണമെന്നാവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഫിറോസ് കുന്നം പറമ്പലിനെ പോലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചത് സംബന്ധിച്ചുള്ള…
-
കൊവിഡിന് പുറമേ കടല്‍ക്ഷോഭവും രൂക്ഷമാകുന്ന ചെല്ലാനത്തെ ജനങ്ങള്‍ മാറിത്താമസി ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. കടല്‍ത്തീരത്ത് 50 മീറ്റര്‍ പരിധിയിലുള്ള താമസക്കാര്‍ മാറിത്താമസിക്കുക. നിലവില്‍ കടല്‍…
-
സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട്, കൊല്ലം സ്വദേശികളാണ് ഇന്ന് മരിച്ചത്. കൊവിഡ് ബാധയേറ്റ് കേരളത്തില്‍ ഇതുവരെ മരിച്ചത് 48 പേരായി. കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി…
-
HealthKerala
കേരളത്തിൽ 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 528 പേർക്ക് സമ്പർക്കം വഴി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, എറണാകുളം…
-
പിഎസ്സിയെ നോക്കുകുത്തിയാക്കി സര്‍ക്കാരിലും പൊതു മേഖലാസ്ഥാപനങ്ങളിലും സ്വജനങ്ങള്‍ക്ക് പുറം വാതിലിലൂടെ നിയമനം നടത്തിയത് തുറന്ന് കാട്ടിയ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി നല്കിയ മറുപടിയില്‍ നിരത്തിയ കണക്കുകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്ന് മുന്‍…
-
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കല്‍ വൈകുമെന്ന് സൂചന. ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം മാത്രമായിരിക്കും സംസ്ഥാ നത്തെ സ്കൂളുകള്‍ തുറക്കുന്നതെന്ന തെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.…
-
Be PositiveHealthKerala
അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ച അനുജിത്ത് ഇനി ജീവിക്കും 8 പേരിലൂടെ, കണ്ണീരൊഴുക്കി ഒരു നാട്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും…
-
Be PositiveHealthKerala
എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്ലാസ്മ ചികിത്സ, പ്രധാന മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മ ബാങ്കുകള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ (സിസിപി) ഉപയോഗിച്ച് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കോവിഡ് രോഗികളെ ചികിത്സിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.…
-
Crime & CourtKerala
യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന് ഷാ ഉള്‍പ്പടെയുള്ള നാല് പ്രതികളുടെ ജാമ്യപേക്ഷ തള്ളി
യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഭാരവാഹികളും പ്രതികളുമായ ജാസ്മിന് ഷാ ഉള്‍പ്പടെയുള്ള നാല് പ്രതികളുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ കോടതി പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്കി.…
