പൂജപ്പുര സെന്ട്രല് ജയിലിലെ തടവുകാര്ക്ക് കൂട്ടത്തോടെ കൊവിഡ്. 59 തടവുകാര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തടവുകാരുടെ ഒരു ബ്ലോക്കിലെ 99 പേരെ പരിശോധിച്ചതിലാണ് 59 പോസിറ്റീവ് കേസുകള് റിപ്പോര്ട്ട് ചെയ്തത്. രോഗബാധിതരെ…
Kerala
-
-
പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 55 ആയി. കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. പെട്ടിമുടിയാർ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചിൽ പുരോഗമിക്കുന്നത്. അപകട സ്ഥലത്ത് നിന്ന്…
-
സ്വര്ണ കടത്ത് കേസില് ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്തു. കേസില് നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അതേ സമയം കേസില് സ്വപ്ന സുരേഷിന്റെ…
-
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്ട്ട് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി പുത്തന്പുരയില് സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളാണ് (64) കോവിഡ് ബാധിച്ച് മരിച്ചത്. രക്തസമ്മര്ദം, പ്രമേഹം എന്നിവക്ക് ചികിത്സ…
-
ക്വാറികളുടെ ദൂരപരിധി ഉയര്ത്തിയുള്ള ഗ്രീന് ട്രിബ്യൂണല് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ജനവാസ കേന്ദ്രങ്ങളില് നിന്നുള്ള ദൂരപരിധി 50 മീറ്റര് തന്നെ മതിയെന്ന സര്ക്കാര് നിലപാടാണ് ക്വാറി ഉടമകള്ക്ക് തുണയായത്.…
-
പെട്ടിമുടി ഉരുള്പൊട്ടലില് മരണം 53 ആയി. ഇന്ന് നടത്തിയ തെരച്ചിലില് ഒരു മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കന്നിയാറിന്റെ കരയില് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
-
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല് കോളേജില് കൊവിഡ് ചികിത്സയില് കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന് (65) ആണ് മരിച്ചത്. ശ്വാസകോശാര്ബുദത്തിന് 20…
-
തൃശ്ശൂര് തിരുവമ്പാടി ക്ഷേത്രത്തില് നാളെ മുതല് വിശ്വാസികള്ക്ക് ദര്ശനാനുമതി ലഭിക്കും. ഭക്ത രുടെ നിരന്തര ആവശ്യപ്രകാരമാണ് ദര്ശനാനുമതി അധികൃതര് നല്കിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള് അനുസരിച്ചായിരിക്കും പ്രവേശനം. നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കില്ല.…
-
കോവിഡിന്റെ സാഹചര്യത്തില് പല സ്ഥലങ്ങളും കണ്ടെയിന്മെന്റ് ആയിട്ടുള്ളതിനാലും മഴക്കെ ടുതിമൂലവും ലൈഫ് മിഷന് പുതിയ ലിസ്റ്റില് പേര് രജിസ്റ്റര് ചെയ്യുന്നതിന് അപേക്ഷ കൊടുക്കാനുള്ള തിയതി ആഗസ്റ്റ് 27 വരെ നീട്ടിയതായി…
-
കേരളത്തില് വീണ്ടും കൊവിഡ് മരണം റിപ്പോര്ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയിലുണ്ടായിരുന്ന കോഴിക്കോട് പൊക്കുന്ന് സ്വദേശിയായ ബിച്ചു, മലപ്പുറം പുകയൂര് സ്വദേശി കുട്ടിയാപ്പു എന്നിവരാണ് മരിച്ചത്. ബിച്ചുവിന് 69…
