കരിപ്പൂരില് വിമാന അപകടം ഉണ്ടായ പശ്ചാത്തലത്തില് കരിപ്പൂരില് വലിയ വിമാനങ്ങളുടെ ലാന്ഡിങ്ങിന് നിയന്ത്രണം ഏര്പ്പെടുത്തി. ഇതേത്തുടര്ന്ന് ജിദ്ദയില്നിന്ന് കരിപ്പൂരിലേക്ക് സര്വീസ് നടത്തേണ്ട സൗദി എയര്ലൈന്സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു.…
Kerala
-
-
പമ്പ ഡാമിന്റെ ഷട്ടറുകള് അടച്ചു. ജലനിരപ്പ് ഉയര്ന്നതോടെ കഴിഞ്ഞ ദിവസമാണ് പമ്പ അണക്കെട്ട് തുറന്നത്. അപകടകരമല്ലാത്ത നിലയിലേക്ക് താഴ്ന്നതോടെയാണ് ഇന്ന് പുലര്ച്ചെ ഷട്ടറുകള് അടച്ചു. പ്രദേശത്ത് മഴക്ക് ശമനമുണ്ടാകുകയും ഡാമിലേക്കുള്ള…
-
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര് ജില്ലകളില് ഓറഞ്ച് അലെര്ട്ട് പ്രഖ്യാപിച്ചു. ബംഗാള് ഉള്ക്കടലില് രൂപംകൊണ്ട പുതിയ ന്യൂനമര്ദത്തിന്റെ സ്വാധീനം കാരണമാണ് കനത്തമഴ തുടരുന്നതെന്ന്…
-
HealthKerala
കേരളത്തില് ഇന്ന് 1,211 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 1026 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം
by വൈ.അന്സാരിby വൈ.അന്സാരി970 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,347 പേര്; ഇതുവരെ രോഗമുക്തി നേടിയവര് 21,836, ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകള്; 8 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില് ഇന്ന് 1,211…
-
FloodIdukkiKeralaNational
രാജമലയിലെ തോട്ടംതൊഴിലാളികൾ ജീവിച്ചത് മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിൽ: വി.മുരളീധരൻ
മൂന്നാർ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ മൂന്നാർ രാജമലയിലെ തോട്ടം തൊഴിലാളികൾ ജീവിച്ചത് മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിലായിരുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജമല പെട്ടിമുടിയിലെ ദുരന്ത സ്ഥലവും പരിക്കുപറ്റിയവരെയും സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട്…
-
അപ്രിയ ചോദ്യങ്ങളുടെ പേരില് മാധ്യമങ്ങളുടെ മേല് മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയത് കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി മചന്ദ്രന്. മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക് അനുസരിച്ച് ചോദ്യം ചോദിക്കുകയല്ല മാധ്യമ ധര്മ്മം.…
-
കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കൊണ്ടോട്ടി പുളിക്കൽ ഒളവട്ടൂർ അരൂർ സ്വദേശി ഖാദർ കുട്ടി (71) ഫറോക്ക് പെരുമുഖം സ്വദേശി രാധാകൃഷ്ണൻ (80) എന്നിവരാണ്…
-
FloodHealthKerala
സംസ്ഥാനത്ത് 1420 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു., വിമാനദുരന്തം, പ്രളയക്കെടുതി മുഖ്യമന്ത്രിയുടെ വാക്കുകള്
സംസ്ഥാനത്ത് ഇന്ന് ഇതുവരെയുള്ളതില് ഏറ്റവും കൂടുതല് ആളുകള്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് – 1420. രോഗമുക്തി നേടിയവരുടെ എണ്ണം 1715 ആണ്. കോവിഡ്മൂലമുള്ള നാല് മരണങ്ങള് റിപ്പോര്ട്ട് ചെയ്തു . കാസര്കോട് ഉപ്പള…
-
Kerala
വിമാനദുരന്തത്തില് സംസ്ഥാനം 10 ലക്ഷംവീതം ധനസഹായം പ്രഖ്യാപിച്ചു, ചികിത്സാ ചെലവും വഹിക്കുമെന്ന് മുഖ്യമന്ത്രി
കോഴിക്കോട് : കരിപ്പൂര് വിമാനദുരന്തം അത്യന്തം നിര്ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപകടത്തെ സംബന്ധിച്ച് വിശദമായ പരിശോധന നടക്കുന്നുണ്ട്. അപകടത്തില് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം…
-
HealthKeralaKozhikode
മുഖ്യമന്ത്രിയും സംഘവും കോഴിക്കോടെത്തി, രോഗികളെ സന്ദര്ശിച്ചശേഷം ഉന്നതതലയോഗം ചേരും
കോഴിക്കോട് കരിപ്പൂര് വിമാനാപകടത്തിന്റെ സ്ഥിതി വിലയിരുത്താന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും കോഴിക്കോട് എത്തി. കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയില് കഴിയുന്നവരെ സന്ദര്ശിച്ചശേഷം ഗവര്ണറുടെ…
